"ഹസ്തമുദ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
ഓരോ മുദ്രയുടേയും ആകൃതി നോക്കിയാണ് പേരു നല്‍കിയിരിക്കുന്നത്.രണ്ട് കൈകളെക്കൊണ്ട് ഒരേ മുദ്ര കാണിക്കുന്നതിന്‍ “സം‌യുക്തം” എന്നും, ഒരു കൈകൊണ്ട് കാണിക്കുന്നതിന്‍ “അസം‌യുക്തം“ എന്നും, വിഭിന്ന മുദ്രകള്‍ രണ്ട് കൈകളെക്കൊണ്ട് കാണിക്കുന്നതിന്‍ “മിശ്രം“ എന്നും, ഒരേ മുദ്രകൊണ്ട് ഒന്നിലധികം വസ്തുക്കളെ കാണിക്കുന്നതിനെ “സമാനമുദ്ര” എന്നും പറയുന്നു. ഒരു ആശയത്തെ പ്രകടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുവോ അവയെ കാണിക്കുവാന്‍ ഉപയോഗിക്കുന്ന മുദ്രകളെ “വ്യഞ്ജകമുദ്ര” എന്ന് പറയുന്നു. ഏതൊരു വസ്തുവിനെ കാണിക്കുന്നുവോ അതിന്‍റെ ആകൃതിയും പ്രകൃതിയും അനുകരിക്കുന്നതുകൊണ്ട് ഈ മുദ്രകളെ “അനുകരണ മുദ്ര” എന്ന് പറയുന്ന
 
മുദ്രയുടെ ചലനങ്ങളെ ഹസ്തകരണങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നു.നാലുതരത്തിലുള്ള ഹസ്തകരണങ്ങളാണ് [[നാട്യശാസ്ത്രംനാട്യശാസ്ത്രത്തില്‍നാട്യശാസ്ത്രം|നാട്യശാസ്ത്രത്തില്‍]] നിര്‍ദ്ദേശിച്ചിട്ടുള്ളത്.
* '''ആവേഷ്ടിതകരണം'''
ചൂണ്ടുവിരല്‍ മുന്നിലും മറ്റുവിരലുകള്‍ അതിനുപിന്നിലായും അകലെനിന്ന് അടുത്തേക്ക് ചുഴറ്റി കൊണ്ടുവരുന്ന ചലനം
"https://ml.wikipedia.org/wiki/ഹസ്തമുദ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്