"ഭരതൻ (രാമായണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 7:
 
=== ഭരതന്റെ പ്രതികരണം ===
രാമന്‍ വനവാസത്തിനയക്കപ്പെട്ട സമയത്ത് ഭരതന്‍ അയോധ്യല്‍ നിന്നും അകലെയായിരുന്നു. ഇതറിഞ്ഞപ്പോള്‍, ഭരതന്‍ വല്ലാതെ വേദനിക്കുകയും, ശിക്ഷ എന്ന നിലയ്ക്കുള്ള കര്‍ശനമായ ഔദ്യോഗിക ശാസന തന്റെ മാതാവിന് നല്‍കുകയും, പെട്ടെന്നു തന്നെ വനവാസത്തിനു പോയ രമനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം തുടങ്ങുകയ്യും ചെയ്തു., വേണമെങ്കില്‍ രാമനുപകരം തന്തന്നെതാന്‍‌തന്നെ വനവാസത്തിനുപോകാമെന്നും പറഞ്ഞു. ഈ ത്യാഗ‌മനോഭാവവും, സഹോദര സ്നേഹവും അയോധ്യയിലെ ജനങ്ങളും മറ്റു രാജാക്കന്മാരിലും രാമനെ വനവാസത്തിനയച്ച ഭരതനോടുള്ള വെറുപ്പും അവജ്ഞയും മാറ്റി പകരം ആദരവും, ബഹുമാനവും വര്‍ദ്ധിപ്പിച്ചു.
ധര്‍മ്മത്തിന്റെ പാഠം ഭരതനേക്കാള്‍ നന്നായി മറ്റാരുമറ്റാരും പഠിച്ചിട്ടില്ല എന്ന് അയോധ്യയിലെ ഗുരുവായ [[വസിഷ്ഠന്‍]] പറയുകയുണ്ടായി.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഭരതൻ_(രാമായണം)" എന്ന താളിൽനിന്ന് ശേഖരിച്ചത്