"മധുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++
വരി 24:
| vehicle_code_range = TN-58 and TN-59| website = madurai.nic.in
}}
തെക്കേ [[ഇന്ത്യ|ഇന്ത്യയിലെ]] [[തമിഴ്നാട്|തമിഴ്നാട്ടില്‍]] [[വൈഗൈ നദി|വൈഗൈ നദിക്കരയില്‍]] സ്ഥിതി ചെയ്യുന്ന ഒരു പൗരാണിക നഗരമാണ് '''മധുര''' (Tamil: மதுரை, IPA: [mɐd̪ɯrəj]). [[2001]]-ലെ [[സെന്‍സെസ്]] പ്രകാരം 922,913 ജനസംഖ്യയുള്ള ഈ [[നഗരസഭ‌|നഗരസഭയുടെ]] സാംസ്കാരിക ചരിത്രം 2500 വര്‍ഷങ്ങള്‍ പിന്നിട്ടുനില്‍ക്കുന്നു. നൂറ്റാണ്ടുകളോളം പാണ്ഡ്യരാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു മധുര. പാണ്ഡ്യരാജാവായിരുന്ന കുലശേഖരന്‍ നിര്‍മ്മിച്ച ‌[[മധുരമീനാക്ഷി ക്ഷേത്രം|മധുരയിലെ മീനാക്ഷി ക്ഷേത്രം]] പ്രസിദ്ധമാണ്. ചരിത്രപ്രശസ്തവുമാണ്‌ ഈ നഗരം.
== പ്രധാന ആകര്‍ഷണങ്ങള്‍ ==
 
* [[മീനാക്ഷി ക്ഷേത്രം]]
* [[തിരുമലനായിക്കര്‍ കൊട്ടാരം]]
* [[എക്കോ പാര്‍ക്ക്]]
* [[തെപ്പക്കുളം]]
 
==മീനാക്ഷി ക്ഷേത്രം==
വരി 38:
 
== തെപ്പക്കുളം ==
നാലുവശവും റോഡുകളോടു കൂടിയതും ഒത്ത നടുഭാഗത്ത് ഒരു ചെറു [[ദ്വീപ്|ദ്വീപെന്ന്]] വിശേഷിപ്പിക്കാവുന്നതുമായ ഒരു ക്ഷേത്രവും ഉള്‍ക്കൊള്ളുന്ന ഒരു വലിയ കുളമാണിത്.
[[image:Madhura theppakkulam night view.JPG|left|thumb|200px|മധുര തെപ്പക്കുളം രാത്രി ദ്യശ്യം, നടുഭാഗത്തുള്ള ക്ഷേത്രമാണ് ചിത്രത്തില്‍, എതിര്‍വശത്തുള്ള വഴിവിളക്കുകളും കാണാം]]
<br /><br /><br />
 
== എക്കോ പാര്‍ക്ക് ==
മധുരയിലെ പട്ടണത്തിനകത്തു നിലനിര്‍ത്തിയിരിക്കുന്ന സസ്യശാമളമായ പാര്‍ക്കാണിത്. ഈ പാര്‍ക്കില്‍ രാത്രികാലങ്ങളില്‍ വര്‍ണവിളക്കുകള്‍ തെളിയിക്കുകയും ഒരു അസുലഭ കാഴ്ച പ്രദാനം ചെയ്യുകയും ചെയ്യും.
[[ചിത്രം:EcoParkPana.JPG|200px|thumb|left|എക്കോ പാര്‍ക്കിലെ പ്ലാസ്റ്റിക്ക് പന ഒരു രാത്രി ദ്യശ്യം]]
 
"https://ml.wikipedia.org/wiki/മധുര" എന്ന താളിൽനിന്ന് ശേഖരിച്ചത്