"മധുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
നാലുവശവും റോഡുകളോടു കൂടിയതും ഒത്ത നടുഭാഗത്ത് ഒരു ചെറു ദ്വീപെന്ന് വിശേഷിപ്പിക്കാവുന്നതുമായ ഒരു ക്ഷേത്രവും ഉള്‍ക്കൊള്ളുന്ന ഒരു വലിയ കുളമാണിത്.
[[image:Madhura theppakkulam night view.JPG|left|thumb|300px|മധുര തെപ്പക്കുളം രാത്രി ദ്യശ്യം, നടുഭാഗത്തുള്ള ക്ഷേത്രമാണ് ചിത്രത്തില്‍, എതിര്‍വശത്തുള്ള വഴിവിളക്കുകളും കാണാം]]
<br /><br /><br />
 
== എക്കോ പാര്‍ക്ക് ==
മധുരയിലെ പട്ടണത്തിനകത്തു നിലനിര്‍ത്തിയിരിക്കുന്ന സസ്യശാമളമായ പാര്‍ക്കാണിത്. രാത്രികാലങ്ങളില്‍ വര്‍ണവിളക്കുകള്‍ തെളിയിക്കുകയും ഒരു അസുലഭ കാഴ്ച പ്രദാനം ചെയ്യുകയും ചെയ്യും.
"https://ml.wikipedia.org/wiki/മധുര" എന്ന താളിൽനിന്ന് ശേഖരിച്ചത്