"സംവാദം:അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അതു കോണ്ടാണ് കൊച്ചുകുട്ടികള്‍ ആദ്യം പറയുന്ന വാക്കുകള്‍ മ്മ
No edit summary
വരി 8:
 
കൊച്ചു കുട്ടികള്‍ ജനിക്കുമ്പോള്‍ അവരുടെ അവയവങ്ങളില്‍ താരതമ്യേന വികാസം പ്രാപിച്ചിരിക്കുക അവരുടെ ചുണ്ടുകള്‍ ആണ്. പാലുകുടിക്കാന്‍ വേണ്ടിയാണ് ഇത്. ആ ചുണ്ടുകള്‍ ഉപയോഗിച്ച് മാത്രം പറയാനാവുന്ന ചില ശബ്ദങ്ങള്‍ ആണ് മ, പ, ബ, വ എന്നിവ. അതു കോണ്ടാണ് കൊച്ചുകുട്ടികള്‍ ആദ്യം പറയുന്ന വാക്കുകള്‍ മ്മ അമ്മ അബ്ബ വാബ എന്നൊക്കെ. അമ്മ അതുകൊണ്ടായിരിക്കണം എല്ലായിടത്തു മ എന്ന ശബ്ദത്റ്റില്‍ വരുന്നത്. --[[User:Challiyan|ചള്ളിയാന്‍]] 08:07, 19 മാര്‍ച്ച് 2007 (UTC)
 
ചെറിയ ശിശുക്കള്‍ 'ള്ളേ' എന്നു കരയുന്നതു കൊണ്ടാണോ 'തള്ളേ' എന്ന വാക്കുണ്ടായത് [[ഉപയോക്താവ്:Riyaz Ahamed|riyazahamed]] 14:58, 9 സെപ്റ്റംബര്‍ 2009 (UTC)
"https://ml.wikipedia.org/wiki/സംവാദം:അമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അമ്മ" താളിലേക്ക് മടങ്ങുക.