"കാരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യൂ.ആര്‍.എല്‍. ചേര്‍ക്കുന്നു: Thematic relation
വരി 1:
{{Prettyurl|Thematic relation}}
[[വാക്യം|വാക്യത്തില്‍]] [[ക്രിയ|ക്രിയയ്ക്കും]] അതിനോട് ചേര്‍ന്നുവരുന്ന [[നാമം|നാമങ്ങള്‍ക്കും]] തമ്മിലുള്ള അര്‍ത്ഥപരമായ ബന്ധത്തെയാണ് '''കാരകം''' എന്ന് വിളിക്കുന്നത്. [[വാക്യഘടന|വാക്യഘടനാപരമായി]], ക്രിയയുടെ [[ആകാംക്ഷ (വ്യാകരണം)|ആകാംക്ഷയെ]] പൂരിപ്പിക്കുന്ന നാമപദങ്ങളോ പദസംഘാതങ്ങളോ ആണ് കാരകം എന്ന് പറയാം. ‘രാമന്‍ രാവണനെ കൊന്നു‘ എന്ന വാക്യത്തില്‍ ക്രിയ ചെയ്യുന്നയാളായതിനാല്‍ രാമന്‍ [[കര്‍ത്താവ്|കര്‍തൃകാരകവും]] ക്രിയയ്ക്ക് വിധേയമാകുന്നതിനാല്‍ രാവണന്‍ [[കര്‍മ്മം|കര്‍മ്മകാരകവുമാണ്]].
== വിവിധ കാരകങ്ങള്‍ ==
"https://ml.wikipedia.org/wiki/കാരകം" എന്ന താളിൽനിന്ന് ശേഖരിച്ചത്