"റാവൽപിണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാളീകരണം
(ചെ.)No edit summary
വരി 116:
[[പാക്കിസ്ഥാന്‍|പാക്കിസ്ഥാനിലെ]] ഒരു നഗരമാണ് '''റാവല്‍പിണ്ടി'''. [[പഞ്ചാബ് പ്രവിശ്യ|പഞ്ചാബ് പ്രവിശ്യയില്‍]]‍, തലസ്ഥാന നഗരമായ [[ഇസ്ലാമബാദ്|ഇസ്ലാമബാദിനടുത്തായാണ്]] ഇത് സ്ഥിതി ചെയ്യുന്നത്. ചരിത്രാതീത കാലത്തെ [[സൊവാനിയന്‍ സംസ്കാരം]] ഈ പ്രദേശത്താണ് നിലനിന്നിരുന്നത്. [[പാക്കിസ്ഥാന്‍ കരസേന|പാക്കിസ്ഥാന്‍ കരസേനയുടെ]] ആസ്ഥാനം ഈ നഗരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 1960-കളില്‍ ഇസ്ലാമബാദിന്റെ നിര്‍മാണം നടന്നുകൊണ്ടിരുന്ന കാലയളവില്‍ ഈ നഗരം രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. അനേകം വ്യവസായങ്ങളും വ്യവസായശാലകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. [[ഇസ്ലാമബാദ് അന്താരാഷ്ട്ര വിമാനത്താവളം]] യഥാര്‍ത്ഥത്തില്‍ റാവല്‍പിണ്ടിയിലാണ് സ്ഥിതി ചെയ്യുന്നത്.
 
{{Pakistan-geo-stub}}
{{അപൂര്‍ണ്ണം}}
 
[[വര്‍ഗ്ഗം:പാക്കിസ്ഥാനിലെ നഗരങ്ങള്‍]]
"https://ml.wikipedia.org/wiki/റാവൽപിണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്