"ഓം ശാന്തി ഓശാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണികൾ ചേർത്തു.
Rescuing 3 sources and tagging 0 as dead.) #IABot (v2.0.9.2
 
വരി 21:
}}
 
[[ജൂഡ് ആന്റണി ജോസഫ്]] സംവിധാനം ചെയ്ത് 2014ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''ഓം ശാന്തി ഓശാന'''.<ref>{{Cite web |url=http://www.deccanchronicle.com/130616/entertainment-mollywood/article/nivin-and-nazriya-set-encore |title=ആർക്കൈവ് പകർപ്പ് |access-date=2015-02-21 |archive-date=2013-10-13 |archive-url=https://web.archive.org/web/20131013065837/http://www.deccanchronicle.com/130616/entertainment-mollywood/article/nivin-and-nazriya-set-encore |url-status=dead }}</ref> [[നസ്രിയ നസീം|നസ്രിയ നസീമും]] [[നിവിൻ പോളി]]യും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് [[മിഥുൻ മാനുവൽ തോമസ്‌|മിഥുൻ മാനുവൽ തോമസാണ്]]. [[വിനീത് ശ്രീനിവാസൻ]], [[അജു വർഗീസ്]], [[രഞ്ജി പണിക്കർ]], [[വിനയ പ്രസാദ്]] തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അനന്യ ഫിലിംസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ഷാൻ റഹ്മാന്റെയാണ്.<ref>{{Cite web |url=http://entertainment.oneindia.in/malayalam/news/2013/nivin-pauly-nazriya-movie-om-shanti-osana-starts-rolling-120140.html |title=ആർക്കൈവ് പകർപ്പ് |access-date=2015-02-21 |archive-date=2014-03-19 |archive-url=https://web.archive.org/web/20140319112124/http://entertainment.oneindia.in/malayalam/news/2013/nivin-pauly-nazriya-movie-om-shanti-osana-starts-rolling-120140.html |url-status=dead }}</ref> വ്യത്യസ്തമായ ഒരു പ്രണയകഥ പറഞ്ഞ ഓം ശാന്തി ഓശാന വൻ പ്രദർശന വിജയം നേടി.<ref>{{Cite web |url=http://www.deccanchronicle.com/130717/entertainment-mollywood/article/fast-track |title=ആർക്കൈവ് പകർപ്പ് |access-date=2015-02-21 |archive-date=2013-12-11 |archive-url=https://web.archive.org/web/20131211221451/http://www.deccanchronicle.com/130717/entertainment-mollywood/article/fast-track |url-status=dead }}</ref>
 
== അഭിനയിച്ചവർ ==
"https://ml.wikipedia.org/wiki/ഓം_ശാന്തി_ഓശാന" എന്ന താളിൽനിന്ന് ശേഖരിച്ചത്