"വള്ളത്തോൾ നാരായണമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: Manual revert Reverted
(ചെ.) 94.59.127.203 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Ajeeshkumar4u സൃഷ്ടിച്ചതാണ്
റ്റാഗുകൾ: റോൾബാക്ക് മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 30:
[[1878]] [[ഒക്ടോബർ 16]]-ന് [[മലപ്പുറം ജില്ല]]യിലെ [[തിരൂർ|തിരൂരിനു]] സമീപം ചേന്നര ഗ്രാമത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു.<ref>{{cite web |last1=ലേഖകൻ |first1=മനോരമ |title=ഇവിടെയാണു മഹാകവിക്കു സ്മാരകമുയരുന്നത് |url=https://www.manoramaonline.com/district-news/malappuram/2020/09/06/malappuram-vallathol-monument.html |website=manoramaonline.com |publisher=മനോരമ ഓൺലൈൻ |accessdate=20 നവംബർ 2020 |ref=published 6th Sept 2020}}</ref> സംസ്കൃതപഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്നു തർക്കശാസ്ത്രം പഠിച്ചു. [[വാല്മീകി]] [[രാമായണം|രാമായണ]]വിവർത്തനം [[1907]]-ൽ‍ പൂർത്തിയാക്കി. [[1908]]-ൽ ഒരു രോഗബാധയെതുടർന്ന് അദ്ദേഹം ബധിരനായി. ഇതേത്തുടർന്നാണ് 'ബധിരവിലാപം' എന്ന കവിത രചിച്ചത്. [[1915]]-ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേവർഷം കേരളോദയത്തിന്റെ പത്രാധിപനായി. [[1958]] [[മാർച്ച് 13]]-ന് 79-ാം വയസ്സിൽ വള്ളത്തോൾ അന്തരിച്ചു.
 
''''''കട്ടികൂട്ടിയ എഴുത്ത്'''== രചനകൾ ==
{| bgcolor="#f7f8ff" cellpadding="3" cellspacing="0" border="1" style="font-size: 95%; border: gray solid 1px; border-collapse: collapse;"
|- bgcolor="#dddddd"
വരി 147:
| align="left" | വള്ളത്തോളിന്റെ ഗ്രന്ഥനിരൂപണങ്ങളും പ്രസംഗങ്ങളും||മാതൃഭൂമി-കോഴിക്കോട്||1986പ്രസംഗങ്ങള
|}
'''
 
== പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/വള്ളത്തോൾ_നാരായണമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്