"അരവിന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
അദ്ദേഹത്തിന്റെ മകനെ കുറിച്ച്
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 44:
}}
 
[[മലയാള സിനിമ|മലയാളസിനിമയെ]] ദേശാന്തരീയപ്രശസ്തിയിലേക്കുയർത്തിയ പ്രശസ്തനായ [[സമാന്തര സിനിമ|സമാന്തര സിനിമാ]] സംവിധായകനും [[കാർട്ടൂണിസ്റ്റ്|കാർട്ടൂണിസ്റ്റുമായിരുന്നു]] '''ഗോവിന്ദൻ നായർ അരവിന്ദൻ''' എന്ന '''ജി.അരവിന്ദൻ'''. കാവ്യാത്മകവും ദാർശനികവുമായ പ്രതിപാദനശൈലി അവതരിപ്പിക്കുകയും മൗലികമായ സൗന്ദര്യശാസ്ത്രപരീക്ഷണങ്ങൾ നടത്തുകയും ചെയ്ത ചലച്ചിത്രകാരനായിരുന്നു അരവിന്ദൻ. രാമു അരവിന്ദൻ പ്രശസ്തനായ ടൈപ്പ് ഓഫ് ഗ്രഫി ഡിസൈനറും കൂടിയാണ്
 
== ജനനം, ആദ്യകാലം ==
"https://ml.wikipedia.org/wiki/അരവിന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്