"സ്തുതിക്കാട്ട് കുട്ടികൃഷ്ണൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: Manual revert
വരി 22:
===ഘോഷും പ്രവർത്തനങ്ങളും===

കുട്ടിക്കൃഷ്ണൻ നായർ ഡോക്ടറുടെ അനുവാദത്തോടെ ജോലി ഉപേക്ഷിച്ചു ബർമ്മയിലേക്കു പോയി. അവിടെ നിരത്തുകളുടെ പണി ഏറ്റെടുത്തു കോൺട്രാക്ടറായി. അക്കാലത്തു ഡഡാങ്കൂർ മുതൽ ഫൂച്ചി വരെയുള്ള റോഡ് പണിതത് അദ്ദേഹത്തിന്റെ മേൽനോട്ടത്തിലും കരാറിലുമാണ്.

[[മഹാത്മാ ഗാന്ധി|ഗാന്ധിജി]]യുമായുള്ള ആശയ വൈരുദ്ധ്യത്താൽ ഇന്ത്യൻ സമരമുഖത്തു നിന്നും വിട്ടുനിന്ന [[സുഭാസ് ചന്ദ്ര ബോസ്|സുഭാഷ് ചന്ദ്ര ബോസ്]] [[ബ്രിട്ടീഷ് രാജ്|ബ്രിട്ട]]നെതിരെ വ്യത്യസ്തമായ സമരമുറകൾ വേണ്ടിവരുമെന്ന് പ്രചരിപ്പിച്ചത് ഇക്കാലത്തായിരുന്നു. [https://en.wikipedia.org/wiki/Rash%20Behari%20Bose രാജ് ബിഹാരി ഘോഷ്] [[മ്യാൻമാർ|ബർമ്മ]]യിലെത്തി. അദ്ദേഹം [[ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ്]] എന്നൊരു സംഘടന [[മ്യാൻമാർ|ബർമ]]യിലെ മേയിയോ എന്ന സ്ഥലത്തുവെച്ചു രൂപീകരിച്ചു. [[മ്യാൻമാർ|ബർമ്മ]]യിലുണ്ടായിരുന്ന അനേകം ഭാരതീയർ ഘോഷിനുകീഴിൽ അണിനിരന്നു.

കുട്ടിക്കൃഷ്ണൻ നായർ മറ്റ് ഭാരതീയരോടൊപ്പം [[ഇന്ത്യൻ നാഷണൽ ആർമി|ഐ.എൻ.എ.]] യിൽ ചേരുകയും അനേകം സമരമുറകളിൽ പങ്കാളിയാവുകയും ചെയ്തു. മോഹൻസിങ് എന്നൊരു നേതാവുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ കീഴിലായിരുന്നു പോരാട്ടം.

ഈ സമയത്തു [[ജപ്പാൻ|ജപ്പാ]]നുമായി ചില കരാറുകൾ ഉണ്ടാക്കിയിരുന്നു. [[ബ്രിട്ടീഷ് രാജ്|ബ്രിട്ടീഷുകാർ]]ക്കെതിരെയുള്ള ഈ ഉദ്യമത്തിൽ പ്രധാന പങ്കു വഹിച്ചത് [[കെ.പി. കേശവമേനോൻ|കെ.പി. കേശവ മേനോ]]നായിരുന്നു. ഈ കരാറുകൾ നിലനിന്നില്ല. അവ പരാജയപ്പെട്ടു. അങ്ങിനെ [[ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ്]] പിരിച്ചുവിടപ്പെട്ടു.

===ഐ.എൻ.എ. യിൽ ചേരുന്നു===

അക്കാലത്തു ബോസ് [[ജർമ്മനി]]യിലായിരുന്നു. അവിടെനിന്നു വന്ന അദ്ദേഹം വസ്തുതകൾ മനസ്സിലാക്കി [[ജപ്പാൻ|ജപ്പാ]]നിൽ ചെന്ന് രാജാവുമായി പുതിയ കരാറുകളുണ്ടാക്കി. ബ്രിട്ടീഷുകാരെ തുരത്താൻ ഒരു പട്ടാളം തന്നെ വേണമെന്നായിരുന്നു ബോസിന്റെ സ്വപ്നം. അതിലേക്കായി ഭാരതീയരുടെ ധനവും ജീവനും ബലിയർപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.