"പ്രത്യുൽപ്പാദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Reproduction}}
പുതിയ [[ജീവി|ജീവികളെ]] സൃഷ്ടിക്കുന്ന (വംശവര്‍ദ്ധനം) ജൈവീക പ്രകൃയയാണ് '''പ്രത്യുല്പാദനം'''. ജീവനുള്ള ഏതൊന്നിന്റെയും അടിസ്ഥാന പ്രത്യേകതകളിലൊന്നാണ് പ്രത്യുല്പാദനം. എല്ലാ ജീവികളും പ്രത്യുല്പാദനത്തിന്റെ ഫലമായാണ് ഉണ്ടായത്. പ്രത്യുല്പാദനത്തെ പ്രധാനമായും രണ്ടായി തരംതിരിച്ചിരിക്കുന്നു. [[ലൈംഗിക പ്രത്യുല്പാദനം|ലൈംഗികമെന്നും]] [[അലൈംഗിക പ്രത്യുല്പാദനം|അലൈംഗികമെന്നും]]
 
അലൈംഗീക പ്രതുല്പാദനം നടകക്കുന്നതിന്‌ ഒരു സ്പീഷീസിലെ രണ്ട് ജിവികളുടെ ആവശ്യമില്ല. ബാക്ടീരിയകളില്‍ അതിന്റെ കോശം വിഭജിക്കപ്പെട്ട് രണ്ട് ബാക്ടീരിയകളായി മാറുന്നത് അലൈംഗീക പ്രതുല്പാദനത്തിന്‌ ഉദാഹരണമാണ്‌. ഏകകോശ ജീവികളില്‍ മാത്രമല്ല അലൈംഗീക പ്രതുല്പാദനം കാണപ്പെടുന്നത്. സസ്യങ്ങളില്‍ നല്ലൊരു ഭാഗത്തിനും അലൈംഗീക പ്രതുല്പാദനം നടത്താന്‍ കഴിയുന്നവയാണ്‌.
 
[[en:Reproduction]]
"https://ml.wikipedia.org/wiki/പ്രത്യുൽപ്പാദനം" എന്ന താളിൽനിന്ന് ശേഖരിച്ചത്