"ഗോഡി മീഡിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
 
ഭരണകൂടങ്ങളുടെ കൂടെ പക്ഷം ചേരുന്ന മീഡിയകളെ സൂചിപ്പിക്കാനായി ഇന്ത്യയിൽ ഉപയോഗിക്കപ്പെടുന്ന ഒരു ആക്ഷേപപദമാണ് '''ഗോഡി മീഡിയ'''.<ref name="Mukhopadhyay 20212">{{cite magazine|last1=Mukhopadhyay|first1=Nilanjan|title=Muzzling the media: How the Modi regime continues to undermine the news landscape|url=https://frontline.thehindu.com/cover-story/muzzling-the-media-how-the-narendra-modi-regime-continues-to-undermine-the-news-landscape/article33770431.ece|url-access=subscription|work=[[Frontline (magazine)|Frontline]]|date=26 February 2021|archive-url=https://web.archive.org/web/20210209035845/https://frontline.thehindu.com/cover-story/muzzling-the-media-how-the-narendra-modi-regime-continues-to-undermine-the-news-landscape/article33770431.ece|archive-date=9 February 2021}}</ref><ref>{{cite news|author=Rana Ayyub|title=Journalism is under attack in India. So is the truth|newspaper=The Washington Post|date=21 February 2020|url=https://www.washingtonpost.com/opinions/2020/02/21/journalism-is-under-attack-india-so-is-truth/}}</ref><ref name="KeyConcepts-LapdogTheory-20052">{{cite book|url=https://sk.sagepub.com/books/key-concepts-in-journalism-studies|title=Key Concepts in Journalism Studies|last1=Franklin|first1=Bob|last2=Hamer|first2=Martin|last3=Hanna|first3=Mark|last4=Kinsey|first4=Marie|last5=Richardson|first5=John|date=2005|publisher=[[SAGE Publishing|SAGE]]|isbn=9780761944829|pages=97, 130–131|chapter=Lapdog Theory of Journalism|doi=10.4135/9781446215821.n109|chapter-url=https://sk.sagepub.com/books/key-concepts-in-journalism-studies/n109.xml|url-access=subscription|chapter-url-access=subscription}}</ref><ref>{{Cite web|url=https://www.thehindu.com/opinion/op-ed/is-a-new-india-rising/article30560639.ece|title=Is a new India rising?|access-date=22 June 2021|last=Mukhia|first=Harbans|date=January 14, 2020|website=The Hindu|url-status=live}}</ref> മടിയിലിരിക്കുന്ന മീഡിയ എന്നാണ് ഹിന്ദിയിൽ ഇതിന്റെ അർത്ഥം. എൻഡിഎ ഗവണ്മെന്റിന്റെ എല്ലാ നടപടികളെയും ന്യായീകരിക്കുന്ന പക്ഷപാതികളായ മാധ്യമങ്ങളെ സൂചിപ്പിക്കാനായായി എൻഡിടിവിയിലെ രവീഷ് കുമാർ ആണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്<ref name="Wire-Philipose-Backstory-20202">{{Cite web|url=https://thewire.in/media/backstory-farmers-protest-journalistic-callousness-media|title=Backstory: Farmers' Protest and Callousness – as the Media Sows, So Will They Reap.|access-date=22 December 2020|last=Philipose|first=Pamela|date=5 December 2020|website=The Wire}}</ref><ref name="Wire-Ara-FaceHeat-20202">{{Cite web|url=https://thewire.in/rights/farmers-protest-godi-media-channels-ground-reporters|title=At Farmers' Protest, Field Reporters of 'Godi Media' Channels Face the Heat|access-date=27 December 2020|last=Ara|first=Ismat|date=9 December 2020|website=The Wire}}</ref><ref name="Caravan-Bal-MediaArmGovt-20212">{{Cite magazine|last=Singh Bal|first=Hartosh|date=30 November 2020|title=How the Media Becomes an Arm of the Government|url=https://caravanmagazine.in/media/media-becomes-government-modi-indian-express-republic|url-access=subscription|work=The Caravan|volume=November 2020}}</ref>. ലാപ്ഡോഗ് മീഡിയ, മോഡിയ എന്നിങ്ങനെയും ഇത് വിളിക്കപ്പെടുന്നു.
~~സീ ന്യൂസ്, ടൈംസ് നൗ, റിപ്പബ്ലിക് ടിവി, ആജ് തക്, എബിപി ന്യൂസ്, സുദർശൻ ന്യൂസ്, സിഎൻഎൻ-ന്യൂസ്18, ഇന്ത്യ ടിവി, ഒപ്ഇന്ത്യ, ടിവി ടുഡേ നെറ്റ്‌വർക്ക് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളും ഇവരുടെ സഹ സ്ഥാപനങ്ങളും ഗോഡി മീഡിയ എന്നറിയപ്പെടുന്നു.~~
== റഫറൻസുകൾ ==
{{RL}}
"https://ml.wikipedia.org/wiki/ഗോഡി_മീഡിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്