"റോണോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിർജീനിയയിലെ ഒരു സ്വതന്ത്ര നഗരം
Content deleted Content added
'{{Infobox settlement | official_name = Roanoke, Virginia | elevation_m = 269–530 | area_code = 540 | postal_code = 24001–24020, 24022–24038, 24040, 24042–24045, 24048, 24050, 24155, 24157, 24012 | postal_code_type = ZIP Codes | website = [http://www.roanokeva.gov www.roano...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

07:05, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

റോണോക്ക് യു.എസ്. കോമൺവെൽത്ത് ഓഫ് വിർജീനിയയിലെ ഒരു സ്വതന്ത്ര നഗരമാണ്. 2020 ലെ സെൻസസ് പ്രകാരം, 100,011[6] ജനസംഖ്യയുണ്ടായിരുന്ന ഇത് വിർജീനിയയിലെ ഏറ്റവും ജനസംഖ്യയുള്ള എട്ടാമത്തെ നഗരമായും റിച്ച്മണ്ടിന് പടിഞ്ഞാറ്, വിർജീനിയയിലെ ഏറ്റവും വലിയ നഗരമായും മാറി. വിർജീനിയയിലെ റോണോക്ക് മേഖലയിലെ റൊനോക്ക് താഴ്‌വരയിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.[7]

Roanoke, Virginia
Downtown Roanoke
Official seal of Roanoke, Virginia
Seal
ഔദ്യോഗിക ലോഗോ Roanoke, Virginia
Logo
Nickname(s): 
The Star City of The South, Magic City, Star City
Roanoke is located in Shenandoah Valley
Roanoke
Roanoke
Location in Virginia
Roanoke is located in Virginia
Roanoke
Roanoke
Roanoke (Virginia)
Roanoke is located in the United States
Roanoke
Roanoke
Roanoke (the United States)
Coordinates: 37°16′15″N 79°56′30″W / 37.27083°N 79.94167°W / 37.27083; -79.94167
Country United States
State Virginia
CountyNone (Independent city)
ഭരണസമ്പ്രദായം
 • MayorSherman P. Lea Sr. (D)
 • Vice MayorPatricia White-Boyd
വിസ്തീർണ്ണം
 • Independent city42.85 ച മൈ (110.99 ച.കി.മീ.)
 • ഭൂമി42.52 ച മൈ (110.13 ച.കി.മീ.)
 • ജലം0.33 ച മൈ (0.86 ച.കി.മീ.)
ഉയരം883–1,740 അടി (269–530 മീ)
ജനസംഖ്യ
 (2020)
 • Independent city1,00,011
 • റാങ്ക്326th in the United States
8th in Virginia
 • ജനസാന്ദ്രത2,352/ച മൈ (900.24/ച.കി.മീ.)
 • നഗരപ്രദേശം
2,10,111 (US: 173rd)
 • മെട്രോപ്രദേശം
3,15,251 (US: 163rd)
Demonym(s)Roanoker
സമയമേഖലUTC−5 (Eastern (EST))
 • Summer (DST)UTC−4 (EDT)
ZIP Codes
24001–24020, 24022–24038, 24040, 24042–24045, 24048, 24050, 24155, 24157, 24012
ഏരിയ കോഡ്540
FIPS code51-77000[4]
GNIS feature ID1499971[5]
Primary AirportRoanoke–Blacksburg Regional Airport
വെബ്സൈറ്റ്www.roanokeva.gov

തെക്കുപടിഞ്ഞാറൻ വിർജീനിയയിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയായ റോണോക്ക്, 2020-ലെ കണക്കുകൾ പ്രകാരം 315,251 ജനസംഖ്യയുണ്ടായിരുന്ന റൊണോക്ക് മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലെ (MSA) പ്രധാന മുനിസിപ്പാലിറ്റിയാണ്. സ്വതന്ത്ര നഗരങ്ങളായ റൊണോക്ക്, സേലം എന്നിവയോടൊപ്പം ബോട്ടെടൂർട്ട്, ക്രെയ്ഗ്, ഫ്രാങ്ക്ലിൻ, റൊണോക്ക് എന്നീ കൗണ്ടികൾക്കൂടി ചേർന്നതാണ് ഈ മുനിസിപ്പാലിറ്റി. റോണോക്ക് നദിയാൽ വിഭജിക്കപ്പെട്ടിട്ടുള്ള റോണോക്ക് നഗരം, തെക്കുപടിഞ്ഞാറൻ വിർജീനിയയുടെ ഭൂരിഭാഗം പ്രദേശങ്ങളോടൊപ്പം തെക്കൻ പടിഞ്ഞാറൻ വിർജീനിയയുടെ ഭാഗങ്ങളുടെയും ഒരു പ്രധാന വാണിജ്യ സാംസ്കാരിക കേന്ദ്രമാണ്.[8]

അവലംബം

  1. "2019 U.S. Gazetteer Files". United States Census Bureau. Retrieved August 7, 2020.
  2. "Virginia Birding and Wildlife Trail » Mountain Trail » Star City » Roanoke Water Pollution Control Plant". Dgif.state.va.us. Archived from the original on July 23, 2012. Retrieved August 27, 2009.
  3. "Roanoke City High Point Trip Report". Cohp.org. November 17, 2000. Archived from the original on October 4, 2008. Retrieved August 27, 2009.
  4. "U.S. Census website". United States Census Bureau. Retrieved January 31, 2008.
  5. "US Board on Geographic Names". United States Geological Survey. October 25, 2007. Retrieved January 31, 2008.
  6. "QuickFacts Roanoke city, Virginia". United States Census Bureau. Retrieved September 7, 2021.
  7. "Roanoke Region of Virginia". Roanoke.org. Retrieved August 27, 2009.
  8. "Roanoke Regional Trade Area". Roanoke.org. Archived from the original on April 13, 2014. Retrieved April 11, 2014.- "Roanoke-Lynchburg DMA Map". newportmedia.com. Retrieved April 11, 2014.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=റോണോക്ക്&oldid=3706733" എന്ന താളിൽനിന്ന് ശേഖരിച്ചത്