"സംവാദം:പുരാണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

pazhaya oppittu
No edit summary
വരി 2:
:പുരാണങ്ങള്‍ വെറും കഥകളാണ്. അതില്‍ ശാസ്ത്രത്തിന്‍റെ അംശം ഒന്നുമില്ല. ~~ 11:08, 25 ജൂണ്‍ 2007 (UTC)
സത്യമാണ്‍.‍ “പുരാണമിത്യേവ ന: സാധു സര്‍വ്വം“ എന്നാണല്ലോ. പുരാണങ്ങള്‍ വെറും കഥകള്‍ തന്നെയാണ്‍. --[[ഉപയോക്താവ്:Tux the penguin|ടക്സ് എന്ന പെന്‍‌ഗ്വിന്‍]] 11:17, 25 ജൂണ്‍ 2007 (UTC)
: കാളിദാസന്റെ ആ വചനത്തിൽ ‘പുരാണം” എന്നതിനു് പഴയതു് എന്നേ അർത്ഥമുള്ളൂ. പുരാണങ്ങൾ ശരിയല്ല എന്നർത്ഥമില്ല. “ന ചാപി കാവ്യം നവമിത്യവദ്യം” എന്നതും ചേർത്തു വായിക്കണം. പഴയതായതു കൊണ്ടു മാത്രം കാവ്യം നല്ലതും പുതിയതായതു കൊണ്ടു മാത്രം മോശവും ആവില്ല എന്നർത്ഥം. [[ഉപയോക്താവ്:Umesh.p.nair|Umesh | ഉമേഷ്]] 01:44, 6 മേയ് 2009 (UTC)
 
:തലക്കെട്ട് ഏകവചനമഅക്കേണ്ടേ?--[[ഉപയോക്താവ്:Vssun|Vssun]] 19:34, 15 ഓഗസ്റ്റ്‌ 2007 (UTC)
വേണ്ട. പുരാണങ്ങള്‍ ബഹുവചനങ്ങള്‍ തന്നെ. പുരാണം എന്ന് പറയുമ്പോള്‍ അത് സ്പെസിഫിക് ആയിരിക്കണം. ഉദാ: മാര്‍ക്കണ്ഠേയ പുരാണം. --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍]] 05:14, 16 ഓഗസ്റ്റ്‌ 2007 (UTC)
"https://ml.wikipedia.org/wiki/സംവാദം:പുരാണങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പുരാണങ്ങൾ" താളിലേക്ക് മടങ്ങുക.