"സി.വി. ബാലകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2401:4900:260B:8693:8032:6F11:6F07:FF1D (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3692561 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24:
 
==ജീവിതം==
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ചു<ref>[http://www.payyanur.com/literature.htm http://www.payyanur.com/literature.htm]</ref>. [[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയിലെ]] [[കാലിക്കടവ്]] എന്ന ഗ്രാമത്തിൽ താമസിക്കുന്നു. ഭാര്യ:പത്മാവതി,പത്മിനി മകൻ:നന്ദൻ, മകൾ:നയന . സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയപ്രവർത്തകനുമായിരുന്ന [[സി. കൃഷ്ണൻ നായർ]] ഇദ്ദേഹത്തിന്റെ അമ്മാവനാണ്.
എസ്.എസ്.എൽ.സി. വിദ്യാഭ്യാസം ഫസ്റ്റ് ക്ലാസിൽ പൂർത്തിയാക്കിയ ശേഷം കണ്ണൂരിൽ അദ്ധ്യാപകപരിശീലനം നടത്തി. പതിനെട്ട് വയസിനു മുൻപെ അദ്ധ്യാപകനായി ജീവിതമാരംഭിച്ചു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ അദ്ധ്യാപക ജോലി ചെയ്ത ശേഷം 1979 ഡിസംബറിൽ കൽക്കട്ടയ്ക്ക് നാടു വിടുകയും ചെയ്തു. കൽക്കട്ടയിലെ സെന്റ് പോൾസ് കത്തീഡ്രലിൽ വച്ചാണ് ബാലകൃഷ്ണൻ [[ആയുസ്സിന്റെ പുസ്തകം]] എന്ന നോവൽ എഴുതുവാനാരംഭിച്ചത്.
 
"https://ml.wikipedia.org/wiki/സി.വി._ബാലകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്