"മിന്നൽ മുരളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
വരി 29:
ചിത്രത്തിലെ രണ്ടു സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്യുന്നത് ''ബാറ്റ്മാൻ'',''ബാഹുബലി'', ''സുൽത്താൻ'' തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ്.[[ഷാൻ റഹ്മാൻ]] ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു.<ref>https://malayalam.indianexpress.com/entertainment/tovino-thomas-starrer-minnal-murali-starts-rolling-basil-joseph-327994</ref>
 
ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി [[കാലടി]] മണപ്പുറത്ത് ശിവക്ഷേത്രത്തിൽ മുന്നിൽ ഒരുക്കിയ കൂറ്റൻ സെറ്റ് രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർ തകർത്തിരുന്നു.
ക്രിസ്ത്യൻ പള്ളിയുടെ സെറ്റാണ് അനുമതിയില്ലാതെ ക്ഷേത്രത്തിന്റെ മുന്നിൽ പള്ളിയുടെ സെറ്റ് നിർമിച്ചു എന്ന് ആരോപിച്ചാണ് തകർത്തത്.ആ നിർമിതി കൃസ്ത്യൻ ആരാധനാ കേന്ദ്രമാക്കുവാൻ ഉള്ള ഗൂഢാലോചനയാണെന്ന് അവർ ചൂണ്ടിക്കാണിച്ചിരുന്നു <ref>https://www.asianetnews.com/entertainment-news/rashtriya-bajrang-dal-destroy-minnal-murali-set-in-ernakulam-qav909</ref>
സിനിമയുടെ അണിയറ പ്രവർത്തകർ മാസങ്ങളെടുത്ത് തയാറാക്കിയ കെട്ടിടത്തിൻറെ സെറ്റാണ് 2020 [[മെയ്]] 24-ന് തകർത്തത്.<ref>Read more at: https://www.madhyamam.com/kerala/bajrangdal-demolish-minnal-murali-movie-set-movie-news/685235</ref>
2021 ഡിസംബർ 24-ന് ഈ ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തു.
 
Line 53 ⟶ 50:
[[ഷാൻ റഹ്മാൻ]] ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു.
 
==വിവാദങ്ങൾ==ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി [[കാലടി]] മണപ്പുറത്ത് ശിവക്ഷേത്രത്തിൽ മുന്നിൽ ഒരുക്കിയ കൂറ്റൻ സെറ്റ് രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർ തകർത്തിരുന്നു.
ക്രിസ്ത്യൻ പള്ളിയുടെ സെറ്റാണ് അനുമതിയില്ലാതെ ക്ഷേത്രത്തിന്റെ മുന്നിൽ പള്ളിയുടെ സെറ്റ് നിർമിച്ചു എന്ന് ആരോപിച്ചാണ് തകർത്തത്.ആ നിർമിതി കൃസ്ത്യൻ ആരാധനാ കേന്ദ്രമാക്കുവാൻ ഉള്ള ഗൂഢാലോചനയാണെന്ന് അവർ ചൂണ്ടിക്കാണിച്ചിരുന്നു <ref>https://www.asianetnews.com/entertainment-news/rashtriya-bajrang-dal-destroy-minnal-murali-set-in-ernakulam-qav909</ref>
സിനിമയുടെ അണിയറ പ്രവർത്തകർ മാസങ്ങളെടുത്ത് തയാറാക്കിയ കെട്ടിടത്തിൻറെ സെറ്റാണ് 2020 [[മെയ്]] 24-ന് തകർത്തത്.<ref>Read more at: https://www.madhyamam.com/kerala/bajrangdal-demolish-minnal-murali-movie-set-movie-news/685235</ref>
==അവലംബം==
{{reflist}}
 
[[വർഗ്ഗം:ടൊവിനോ തോമസ് അഭിനയിച്ച ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/മിന്നൽ_മുരളി" എന്ന താളിൽനിന്ന് ശേഖരിച്ചത്