"സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
2409:4073:217:6D75:8D4F:9CF2:A182:ABA4 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3697260 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
 
വരി 1:
[[പ്രമാണം:Antonio_de_Pereda_-_El_sueño_del_caballero_-_Google_Art_Project.jpg|വലത്ത്‌|ലഘുചിത്രം|300x300ബിന്ദു|''El sueño del caballero'', 1655 (Antonio de Pereda)]]
{{prettyurl|Dream}}{{ആധികാരികത}}
{{prettyurl|Dream}}വിക്കി നിഘണ്ടു ഇതിൽ കാണാനെ ഇല്ല . അതിൽ സ്വപ്നത്തിന്റെ ശാസ്ത്രം എഴുതിയതാണ്. നീയക്കെ ഇത്രയും കാലം സ്വപ്നത്തിന്റെ ശാസ്ത്രത്തെ തേടി നടന്നല്ലോ. അത് ഹിന്ദു ദൈവങ്ങൾ പുറത്ത് കൊണ്ട് വന്നു. അപ്പോൾ നിനക്കു ആമയുടെ ആസനത്തിൽ തീ കൊളുത്തിയ മാതിരി ഉള്ള വെപ്രാളം ആയി . ആ വിക്കി നിഘണ്ടു ഇതിൽ നിന്നും മുക്കി .....ഇനി നീ സ്വപ്നത്തിന്റെ ശാസ്ത്രം തേടി നടക്കരുത്. {{ആധികാരികത}}
[[പ്രമാണം:Antonio de Peeda - The Knight's Dream.JPG|300px|right|thumb|"The Knight's Dream" by [[Antonio de Pereda]].|കണ്ണി=Special:FilePath/Antonio_de_Peeda_-_The_Knight's_Dream.JPG]]
[[ഉറക്കം|ഉറക്കത്തിൽ]] വരുന്ന അനുഭൂതികളും ചിന്തകളും ആണ് '''സ്വപ്നങ്ങൾ''' എന്നറിയപ്പെടുന്നത്. ആഴമുള്ള നല്ല ഉറക്കത്തിൽ തലച്ചോറ് പൂർണ്ണമായും പ്രവർത്തനരഹിതമാകുന്നു. അതുകൊണ്ടുതന്നെ മാനസിക പ്രവർത്തനങ്ങളും അപ്രത്യക്ഷമാകും. എന്നാൽ ഈ ബോധം കെട്ടുള്ള ഉറക്കം മുഴുവൻ സമയവുമുണ്ടാകുന്നില്ല. ബാക്കി സമയം നേരിയ ഉറക്കത്തിലായിരിക്കും. ഈ സമയത്ത് തലച്ചോറ് ഭാഗികമായി പ്രവർത്തിക്കുവാനാരംഭിക്കുകയും മനസ്സ് ചെറിയ തോതിൽ ഉണരുകയും ചെയ്യും. ഇങ്ങനെ നേരിയ ഉറക്കത്തിൽ നടക്കുന്ന മാനസികപ്രവത്തനമാണ് സ്വപ്നം എന്ന് ചുരുക്കത്തിൽ വിശകലനം ചെയ്യാം. ഒന്നുങ്കിൽ ഉറങ്ങാൻ കിടന്നയുടനെയോ ഉണരുന്നതിൻ അല്പം മുൻപോ ആയിരിക്കും സ്വപ്നങ്ങൾ പ്രത്യക്ഷപ്പെടുന്നത്. സ്വപ്നം എന്നത് ശാസ്ത്രത്തിന് പിടികിട്ടാത്ത പ്രഹേളികയാണ്. ക്യത്യമായിട്ടുള്ള ഒരു നിഗമനങ്ങളിലും ശാസ്ത്രം ഇതുവരെ എത്തിച്ചേർന്നിട്ടില്ല.
"https://ml.wikipedia.org/wiki/സ്വപ്നം" എന്ന താളിൽനിന്ന് ശേഖരിച്ചത്