No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 89:
 
ഞാൻ ഒരു പുതിയ വിക്കിപ്പീഡിയ എഡിറ്ററാണ് . ഞാൻ വിക്കിപ്പീഡിയയിലെ കാര്യങ്ങൾ പഠിച്ച് വരുന്നതേ ഉള്ളൂ . താങ്കൾ ലേഖനം വികസിപ്പിക്കാൻ എനിക്ക് കുറച്ച് സമയം തരൂ . പിന്നെ അവലംബങ്ങൾ ചേർക്കാഞ്ഞത് എൻ്റെ തെറ്റാണ് . എന്നെ പോലെയുള്ള തുടക്കക്കാർക്ക് താങ്കളെ പോലെയുള്ളവരുടെ പ്രചോദനം എന്നും ഒരു കരുത്താണ് , നിർദ്ദേശങ്ങൾ അംഗീകരിക്കുന്നു . സർ ,കേരളത്തിലെ വിവിധ ഭാഗങ്ങളിൽ പാരിജാതം എന്ന് അറിയപ്പെടുന്നത് വ്യത്യസ്ത ചെടികളാണ് . ചിലയിടത്ത് പവിഴമല്ലി , ചിലയിടത്ത് ഗന്ധരാജൻ , ചിലയിടത്ത് സിത്തറെക്സൈലം സ്പിനോസം എന്ന വൃക്ഷത്തിൻ്റെ പൂവ് , Michelia എന്ന പൂവ് ഒക്കെ പാരിജാതമെന്ന് വിളിക്കപ്പെടാറുണ്ട് . അപ്പോൾ സിത്തറെക്സൈലം സ്പിനോസം എന്ന പൂവിനെ ''മാത്രം" പാരിജാതം എന്ന് പറയാൻ പറ്റുമോ ? ഈ കാര്യമാണ് ഞാൻ ചൂണ്ടിക്കാട്ടിയത് . [[ഉപയോക്താവ്:Nihal Neerrad S|Nihal Neerrad S]] ([[ഉപയോക്താവിന്റെ സംവാദം:Nihal Neerrad S|സംവാദം]]) 06:29, 5 ഡിസംബർ 2021 (UTC)
 
:: @Nihal Neerrad S, ലേഖനങ്ങളിൽ തിരുത്തൽ വരുത്താൻ നമുക്കവകാശമുണ്ട്. പക്ഷേ, അത്തരം തിരുത്തലുകൾ വസ്തുനിഷ്ഠമാവണം. അവലംബം നിർബന്ധമായും ഉണ്ടാവണം. വർഷങ്ങളായി നിലവിലുള്ള ലേഖനങ്ങളുടെ തലക്കെട്ടുമാറ്റം പോലുള്ളവ ചെയ്യുന്നതിനുമുൻപ് സംവാദം താളിൽ ചർച്ചയാവാം. അതല്ലാടെ, സ്വന്തം കണ്ടെത്തലുകൾ അവിടെ ചേർക്കരുത്.
 
*[[ഉപയോക്താവിന്റെ സംവാദം:Nihal Neerrad S#പകർപ്പവകാശലംഘനം|'''ഇവിടെ ചൂണ്ടിക്കാണിച്ച പകർപ്പവകാശലംഘനം''']] തിരുത്താൻ താങ്കൾ ഇതുവരേയും തയ്യാറായിട്ടില്ല എന്ന് ഓർമ്മിപ്പിക്കുന്നു. SD ചേർത്ത് മായ്ക്കാൻ '''പകർപ്പവകാശലംഘനം''' കാരണമാണ്. വിക്കിപീഡിയയിൽ താൽപര്യമുള്ള ഒരു ഉപയോക്താവായി താങ്കളെ കണ്ടതിനാലാണ് സന്ദേശം നൽകി കാത്തിരിക്കുന്നത്. ഇങ്ങനെ തുടർന്നാൽ അവ മായ്ക്കപ്പെടാം എന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു.--[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 07:51, 5 ഡിസംബർ 2021 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Nihal_Neerrad_S" എന്ന താളിൽനിന്ന് ശേഖരിച്ചത്