"ഡെത്ത് ഓഫ് ബേബി പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

137.101.235.129 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3695170 നീക്കം ചെയ്യുന്നു
റ്റാഗുകൾ: തിരസ്ക്കരിക്കൽ Reverted
(ചെ.) Sjö (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 137.101.235.129 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
 
വരി 4:
| image = BabyP.jpg
| caption =
| birth_name = Peterപീറ്റർ Connellyകോന്നലി
| birth_date = {{birth date|2006|3|1|df=yes}}
| birth_place = [[ലണ്ടൻ]], [[ഇംഗ്ലണ്ട്]]
വരി 20:
| resting_place = ഇസ്ലിംഗ്ടൺ ആൻഡ് സെന്റ് പാൻക്രാസ് സെമിത്തേരി
| nationality = ബ്രിട്ടീഷ് ജനത
| parents citizenship = Tracey Connelly{{MEX}}
| parents = ട്രേസി കോണലി (അമ്മ)<br />സ്റ്റീവൻ ബാർക്കർ (അച്ഛൻ)<br />ജേസൺ ഓവൻ (രണ്ടാനച്ഛൻ)
| other_names = Child A, Baby Peter
| other_names = കുട്ടി എ, ബേബി പീറ്റർ
}}
2007-ൽ [[ലണ്ടൻ|ലണ്ടനിൽ]] എട്ട് മാസക്കാലയളവിനുള്ളിൽ [[London Borough of Haringey|ലണ്ടൻ ബറോ ഓഫ് ഹെരിംഗീ]] ചിൽഡ്രൻസ് സർവീസ്, [[National Health Service|നാഷണൽ ഹെൽത്ത് സർവീസ്]] (എൻഎച്ച്എസ്) ഹെൽത്ത് പ്രൊഫഷണൽസ് എന്നിവിടങ്ങളിൽ ചികിത്സിച്ചിരുന്ന അൻപതിൽക്കൂടുതൽ മുറിവുകളുണ്ടായതു കാരണം മരണമടഞ്ഞ 17-മാസം പ്രായമുള്ള ഒരു [[ഇംഗ്ലീഷ്]]കാരനായ ആൺകുട്ടിയായിരുന്നു ,'''പീറ്റർ കോണെല്ലി''' ("ബേബി പി", "ചൈൽഡ് എ"<ref>{{cite web|title=The Case of Child A |url=http://www.haringey.gov.uk/index/news_and_events/latest_news/childa.htm |publisher=Haringey Council |date=2008-11-12 |accessdate=2008-11-12 |url-status=dead |archiveurl=https://web.archive.org/web/20081208061525/http://www.haringey.gov.uk/index/news_and_events/latest_news/childa.htm |archivedate=8 December 2008 }}</ref> എന്നും "ബേബി പീറ്റർ" എന്നും അറിയപ്പെടുന്നു) രണ്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പീറ്ററിന്റെ അമ്മയുടെ ബോയ്ഫ്രണ്ടിന്റെ തുടർന്നുള്ള വിചാരണയുടെ അവസാനഘട്ടത്തിൽ ബേബി പിയുടെ യഥാർത്ഥ പേര് "പീറ്റർ" എന്ന് വെളിപ്പെടുത്തി.<ref>{{cite news |title=Baby P man guilty of raping girl |url=http://news.bbc.co.uk/1/hi/england/london/8029499.stm |work=BBC News |date=2009-05-01 |accessdate=2009-05-01}}</ref><ref>{{cite news |first=Duncan |last=Campbell |author2=Sam Jones |author3=David Brindle |title=50 injuries, 60 visits – failures that led to the death of Baby P |url=https://www.theguardian.com/society/2008/nov/12/baby-p-child-protection-haringey |work=The Guardian |date=2008-11-12 |accessdate=2008-11-12 | location=London}}</ref> 2009 ആഗസ്റ്റ് 10 ന് കോടതി അജ്ഞാതനായ കൊലപാതകിയുടെ പേർ വെളിപ്പെടുത്തിയപ്പോൾ പീറ്ററിന്റെ പൂർണവ്യക്തിവിവരം ലഭിച്ചു.<ref name="BBCNames">{{cite news |url=http://news.bbc.co.uk/1/hi/england/london/8194235.stm |title=Couple behind Baby P death named |work=BBC News |date=10 August 2009 |accessdate=10 August 2009}}</ref>
"https://ml.wikipedia.org/wiki/ഡെത്ത്_ഓഫ്_ബേബി_പി" എന്ന താളിൽനിന്ന് ശേഖരിച്ചത്