"സി. വിശ്വനാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വരി 1:
കേരളത്തിലെ ഒരു യുക്തിവാദി ചിന്തകനും ശാസ്ത്രപ്രചാരകനുമാണ് '''സി. വിശ്വനാഥൻ'''<ref>{{Cite web|url=https://www.newindianexpress.com/cities/kochi/2017/apr/10/thinking-free-on-all-matters-1592168.html|title=Thinking free on all matters|access-date=2021-11-30}}</ref><ref>{{Cite web|url=https://www.mathrubhumi.com/nri/europe/news/dr-c-viswanathan-1.3117883|title=ഡോ.സി.വിശ്വനാഥന്റെ പ്രഭാഷണം ഡബ്ലിനിൽ|archive-url=https://web.archive.org/web/20211130064149/https://www.mathrubhumi.com/nri/europe/news/dr-c-viswanathan-1.3117883|archive-date=2021-11-30|access-date=2021-11-30|language=en}}</ref><ref>{{Cite web|url=https://luca.co.in/freethinkers-movement-in-kerala/|title=കേരളത്തിലെ സ്വതന്ത്രചിന്തയുടെ പരിണാമം|access-date=2021-11-30|date=2021-02-27|language=en-US}}</ref>. കേരളത്തിലെ വിവിധ ജില്ലകളിൽ ഓർത്തോപെഡിക് സർജൻ ആയി പ്രവർത്തിച്ചിരുന്ന അദ്ദേഹം നിലവിൽ ഒറ്റപ്പാലത്ത് പ്രാക്റ്റീസ് ചെയ്തുവരുന്നു. ശാസ്ത്രീയത, യുക്തിചിന്ത എന്നിവ പ്രചരിപ്പിക്കാനായി പ്രവർത്തിക്കുന്ന അദ്ദേഹം യുക്തിവാദികൾക്കിടയിലെ അപചയങ്ങൾക്കെതിരായും ശബ്ദിച്ച് വരുന്നു.
==അവലംബം==
{{RL}}
"https://ml.wikipedia.org/wiki/സി._വിശ്വനാഥൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്