"ശബ്ദതാരാവലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2402:8100:24D6:878C:4EBC:ECF9:8466:DBBD (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Irshadpp സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 1:
{{PU|Sabdatharavali}}മൈര്
 
 
[[പ്രമാണം:ശബ്ദതാരാവലി.jpg|thumb|ശബ്ദതാരാവലിയുടെ പുറം ചട്ട]]
ഇരുപതാം നൂറ്റാണ്ടിനൊടുവിൽ വരെയുള്ള മലയാളഭാഷയുടെനിഘണ്ടുക്കളിൽ പൊതുവേ സർവ്വസമ്മതമായി ഏറ്റവും ആധികാരികമായി കണക്കാക്കപ്പെടുന്ന മലയാള [[നിഘണ്ടു]] ആണ് '''ശബ്ദതാരാവലി'''. 2200-ൽ പരം താളുകളുള്ള ഈ ഗ്രന്ഥം മലയാള പദങ്ങളുടെ അർത്ഥത്തെ സംബന്ധിച്ചിടത്തോളം അവസാന വാക്കായി കണക്കാക്കപ്പെടുന്നു. [[ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള|ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയാണ്]] ഈ നിഘണ്ടുവിന്റെ രചയിതാവ്. ഇരുപത് വർഷം കൊണ്ട് പൂർത്തീകരിച്ച ഈ ഗ്രന്ഥത്തിന്റെ ആദ്യപതിപ്പിന്റെ ആദ്യലക്കം 1917-ലാണ് പുറത്തിറങ്ങിയത്. ശ്രേയൽക്കരമായി സ്വന്തം ജീവിതം നയിക്കാവുന്ന ഒരാൾ അതിനൊക്കെയുപരി സ്വാർത്ഥലാഭങ്ങളില്ലാതെ ഭാഷയ്ക്കുവേണ്ടി ഒരു ജീവിതം മുഴുവൻ ഉഴിഞ്ഞുവെക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതിന്റെ ഉത്തമോദാഹരണമായി ഈ മഹത്കൃതിയെ കണക്കാക്കാം.{{cn}}
"https://ml.wikipedia.org/wiki/ശബ്ദതാരാവലി" എന്ന താളിൽനിന്ന് ശേഖരിച്ചത്