"ഡോക്ടർ നൊ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Movie poster
വരി 4:
{{Infobox film
| name = ഡോക്ടർ നൊ
| image = Logo007 drPoster no- usDr.svgNo V3.jpg
| director = [[Terence Young (director)|ടെറൻസ് യങ്ങ്]]
| producer = [[Harry Saltzman|ഹാരി സാൾട്സ്മാൻ]]<br>[[Albert R. Broccoli|ആൽബർട്ട് ആർ ബ്രോക്കൊളി]]
വരി 30:
 
ജെയിംസ് ബോണ്ടുമായി ബന്ധപ്പെട്ട പല ചടങ്ങുകളുടെയും തുടക്കം കുറിച്ചത് "ഡോക്ടർ നോ"യിലാണ്: സിനിമയുടെ തുടക്കത്തിലുള്ള [[Gun barrel sequence|തോക്കുകുഴലിലൂടെയുള്ള നോട്ടവും]] നിറങ്ങളാലും സംഗീതത്താലും നിറഞ്ഞ ആമുഖവും ഇതിന് ഉദാഹരണങ്ങളാണ്. [[Maurice Binder|മൗറിസ് ബൈൻഡറിന്റെ]] കരവിരുതിലാണ് ഇവ രണ്ടും രൂപംകൊണ്ടത്. <ref>{{Cite episode |title=Spies |url=https://www.bbc.co.uk/programmes/m000gwzj |access-date=3 April 2020 |series=Mark Kermode's Secrets of Cinema |series-link=Mark Kermode's Secrets of Cinema |network=BBC |station=BBC Four |date=2 April 2020 |series-no=2 |number=3 |time=13:26}}</ref> ജെയിംസ് ബോണ്ടിന്റെ വിശ്വവിഖ്യാതമായ പ്രതിപാദനഗാനവും ഈ സിനിമയിലാണ് നിലയുറപ്പിച്ചത്. [[Production designer|നിർമ്മാണവിദഗ്ധൻ]] [[Ken Adam|കെൻ ആഡമിന്റെ]] പ്രത്യേക പശ്ചാത്തലനിർമ്മാണശൈലിയും ഈ സിനിമയിലൂടെയാണ് അവതരിക്കപ്പെട്ടത്. ഈ ശൈലി ഇന്ന് ഈ സിനിമാപരമ്പരയുടെതന്നെ ഒരു മുഖമുദ്രയായി കണക്കാക്കപ്പെടുന്നു.
 
== അവലംബം==
{{Reflist|30em}}
"https://ml.wikipedia.org/wiki/ഡോക്ടർ_നൊ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്