"മണിയൻപിള്ള രാജു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അദ്വൈതൻ (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3682429 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 18:
തിരുവനന്തപുരം ജില്ലയിലെ തൈക്കാട് ശേഖരൻ നായരുടേയും സരസ്വതിയമ്മയുടേയും മകനായി 1955 ഏപ്രിൽ 20ന് ജനിച്ചു.
യഥാർത്ഥ പേര് സുധീർ കുമാർ.
നാലു ഉടപ്പിറന്നവരിൽസഹോദരങ്ങളിൽ ഏറ്റവും ഇളവയനാണ് രാജൂ. രമണി, രാധ, സുരേന്ദ്രൻ എന്നിവരാണ് ഉടപ്പിറന്നവർസഹോദരങ്ങൾ. പ്രാഥമിക വിദ്യാഭ്യാസം ഗവ.മോഡൽ ബോയ്സ് എച്ച്.എസ്. തിരുവനന്തപുരം, വിക്ടറി ടൂട്ടോറിയൽ കോളേജ് എന്നിവിടങ്ങളിൽ നിന്നായിരുന്നു.
1973 മുതൽ 1975 വരെ മദ്രാസിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡിപ്ലോമ പൂർത്തിയാക്കി.
 
"https://ml.wikipedia.org/wiki/മണിയൻപിള്ള_രാജു" എന്ന താളിൽനിന്ന് ശേഖരിച്ചത്