"കഴകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വ്യാകരണവും അക്ഷരത്തെറ്റുകളും
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{prettyurl|kazhakam}}
{{ToDisambig|വാക്ക്=കഴകം}}
വടക്കൻ കേരളത്തിൽവടക്കൻകേരളത്തിൽ കണ്ടുവരുന്ന ഒട്ടുമിക്ക [[സമുദായം‌|സമുദായങ്ങളുടേയും]] ആരാധനാലയങ്ങളായ [[താനം‌]], [[തറ]], [[പള്ളിയറ]], [[കോട്ടം‌]], [[കാവ് (ആരാധനാലയം)|കാവുകൾ‌]], [[മുണ്ട്യ]] തുടങ്ങിയ സങ്കേതങ്ങൾ‌ക്ക്‌ നേതൃത്വം‌ നൽ‌കുന്ന ഭരണസിരാകേന്ദ്രവും [[ആരാധനാലയം|ആരാധനാലയവുമാണ്‌]] '''കഴകം‌'''. [[മലബാർ|ഉത്തര കേരളത്തിലെ]] വൈദികേതരമായ കൂട്ടയ്‌മയിൽ‌ പ്രഥമസ്ഥാനം‌ അർ‌ഹിക്കുന്നവയാണ്‌ കഴകങ്ങൾ‌. സമുദായത്തിന്റെ കീഴിൽ‌ താനങ്ങളുടെ എണ്ണം‌ പെരുകുമ്പോൾ‌ അവയെ നിയന്ത്രിക്കാൻ‌ മേൽ‌ഘടകമായാണ്‌ കഴകം‌ രൂപം‌ കൊള്ളുന്നത്‌രൂപം‌കൊള്ളുന്നത്‌.
 
==പദോല്പത്തി==
'''കഴകം‌''' എന്ന പദം‌ വിവിധ അർ‌ത്ഥങ്ങളിലാണ്‌, ഓരോ ദേശത്തുമറിയപ്പെടുന്നത്‌. [[കോലസ്വരൂപം‌|കോലസ്വരൂപത്തിലും]] [[അള്ളടസ്വരൂപം‌|അള്ളടസ്വരൂപത്തിലുമായിരുന്നു]] കഴകങ്ങളാരം‌ഭിച്ചത്‌. രാജ്യത്തിന്റെ പൊതുകാര്യങ്ങളിൽ‌ ചർ‌ച്ചനടത്താനും‌ തിരുമാനമെടുക്കാനുമുള്ള '''[[സഭ]]'''യെന്ന അർത്ഥമാണ്, അന്നു കഴകമെന്ന പദത്തിനു നൽ‌കിയിരുന്നത്‌. '''ഘടകം‌''' എന്ന സം‌സ്‌കൃതപദത്തിന്റെ തത്ഭവമാണ്‌ കഴകമെന്നു ചിലരഭിപ്രായപ്പെടുന്നു. കഴകമെന്ന പദം‌ ആദ്യം‌ [[തമിഴ്‌|തമിഴിലും‌]] പിന്നീടു [[മലയാളം|മലയാളത്തിലും‌]] പണ്ടുമുതലേ ഉപയോഗിച്ചുവരുന്നുണ്ട്. തെക്കേമലബാറിൽ‌ [[പൂജ|ക്ഷേത്രപൂജ]]<nowiki/>നടത്തുന്ന കർ‌മ്മിയെ സഹായിക്കാനായി [[ശ്രീകോവിൽ‌|ശ്രീകോവിലിനു]]<nowiki/>വെളിയിൽ‌ ഒരുക്കങ്ങൾ‌ചെയ്തുസഹായിക്കുന്നവരെ '''കഴകക്കാർ‌''' എന്നാണു വിളിക്കുക.
 
==ഉത്ഭവം‌==
[[ജാതിവ്യ്വസ്ഥ|ജാതിവ്യവസ്ഥയും‌ജാതിവ്യവസ്ഥ]]<nowiki/>യും‌ നാട്ടു [[രാജാവ്‌|രാജാക്കൻ‌മാരുടെ]] ആധിപത്യവും‌ നിലനിന്നിരുന്ന കാലത്ത്‌നിലനിന്നിരുന്നകാലത്ത്‌, [[ഭരണം‌|ഭരണനി‌ർ‌വ്വഹണത്തിന്റെ]] ഭാഗമായി [[ജാതി|ജാതിക്കൂട്ടങ്ങളുടെ]] ഇടയിലാണ്‌<nowiki/>യിടയിലാണു കഴകങ്ങൾ‌ രൂപം‌ കൊണ്ടത്‌രൂപം‌കൊണ്ടത്‌. കഴകത്തിന്റെ [[നിയമം‌|നിയമവ്യവസ്ഥയിൽ‌]] ഒരു സമുദായം‌ കെട്ടുറപ്പോടെ നിലനിന്നു പോന്നുനിലനിന്നുപോന്നു. [[വിവാഹം]], [[മരണം]], [[അടിയന്തരം‌]], [[കുടും‌ബം‌|കുടുംബവഴക്ക്‌]], [[സ്വത്ത്‌|സ്വത്തു]] തർക്കം‌ തുടങ്ങി<nowiki/>തർക്കം‌തുടങ്ങി, സമുദായാം‌ഗങ്ങൾ‌ക്കിടയിലെ എല്ലാ കാര്യങ്ങളിലും‌ കഴകത്തിന്റെ ശക്തമായ ഇടപെടൽ‌ ഉണ്ടായിരുന്നുഇടപെടലുണ്ടായിരുന്നു.
 
==പ്രാധാന്യം‌==
സമുദായാംഗങ്ങൾഉടെസമുദായാംഗങ്ങളുടെ ക്ഷേമത്തിനും‌ കെട്ടുറപ്പിനും‌ വേണ്ടിയുള്ളകെട്ടുറപ്പിനും‌വേണ്ടിയുള്ള കൂട്ടയ്‌മയാണു കഴകം‌. ഇതൊരു പ്രശ്നപരിഹാരവേദി കൂടിയാണ്‌പ്രശ്നപരിഹാരവേദികൂടെയാണ്‌. ഏതൊരു വഴക്കും‌ കഴകത്തിലാണു തീർ‌പ്പുകൽ‌പ്പിക്കുക. കഴകത്തിലും‌ തീരാത്ത പ്രശ്നമാണെങ്കിൽ‌ അതു [[തൃക്കൂട്ടം‌|തൃക്കൂട്ടത്തിലോ]] [[മഹാക്ഷേത്രം‌|മഹാക്ഷേത്രങ്ങളിലോ]] വെച്ച്‌<nowiki/>വച്ച്‌ തീർ‌പ്പുകല്പിക്കും‌. നാലു കഴകങ്ങൾ‌നാലുകഴകങ്ങൾ‌ ചേരുന്നതാണ്‌ ഒരു തൃക്കൂട്ടം‌. തൃക്കൂട്ടത്തിനും‌ മേലെയാണ്‌തൃക്കൂട്ടത്തിനും‌മേലെയാണ്‌ മഹാക്ഷേത്രം‌. വലിയൊരു ജനകീയ സംഘടനയാണ്‌ജനകീയസംഘടനയാണു കഴകം‌. കഴകത്തിനു കീഴിൽ‌കഴകത്തിനുകീഴിൽ‌ ഒട്ടനവധി ദേവസ്ഥാനങ്ങൾ‌ദേവസ്ഥാനങ്ങളു ഉണ്ടായിരിക്കും‌ണ്ടായിരിക്കും‌. കഴകങ്ങളിൽ‌ നടക്കുന്നകഴകങ്ങളിൽ‌നടക്കുന്ന ചടങ്ങുകൾ‌ക്ക്‌,ദേവസ്ഥാനങ്ങളിൽ‌ദേവസ്ഥാനങ്ങളിൽ‌നിന്നൊക്കെ നിന്നൊക്കെ സമുദായാം‌ഗങ്ങൾ‌ എത്തിച്ചേരുന്നുസമുദായാം‌ഗങ്ങളെത്തിച്ചേരുന്നു. പ്രത്യേക ഭരണസം‌വിധാനം‌പ്രത്യേകഭരണസം‌വിധാനം‌ ഓരോ കഴകത്തിനും‌ കാണും‌കഴകത്തിനുമുണ്ടാകും. [[ഈഴവർ|തീയ്യസമുദായത്തിന്റെ]] ഒരു കഴകത്തിലെ പ്രധാന സ്ഥാനീയർ‌ താഴെപ്രധാനസ്ഥാനീയർ‌ പറയുന്നവരാണ്‌താഴെപ്പറയുന്നവരാണ്‌:
#[[അന്തിത്തിരിയൻ‌]]
#[[തണ്ടാൻ‌]]
വരി 18:
#[[കൂട്ടായ്‌ക്കാർ‌]]
#[[കൊടക്കാരൻ‌]]
#[[കലേയ്‌ക്കാരൻ‌]] <nowiki/>തുടങ്ങിയവർ‌
 
 
ശാലിയസമുദായത്തിലെ സ്ഥാനികർ താഴെപ്പറയുന്നവരാണ്
ശാലിയ സമുദായത്തിലെ സ്ഥാനികർ താഴെ പറയുന്നവരാണ്
 
# മൂത്ത ചെട്ട്യാർ
വരി 32:
 
 
കഴകത്തിലെ ഈ സ്ഥാനക്കാർ‌ക്കെല്ലാം‌ ആത്മീയ പരിവേഷവും‌ആത്മീയപരിവേഷവും‌ ബഹുമാനവും‌ സമുദായത്തിനിടയിൽ നിന്നും‌‌സമുദായത്തിനിടയിൽനിന്നു ലഭിക്കുന്നു. ഭരണനിയന്ത്രണത്തിനും സമുദായസമുദായപരിഷ്‌കരണത്തിനും‌ പരിഷ്‌കരണത്തിനും‌ സാമുദായിക ഐക്യത്തിനും‌ വേണ്ടിസാമുദായികൈക്യത്തിനും‌വേണ്ടി പ്രവർത്തിക്കുന്ന ഇത്തരം‌ സ്ഥാപനങ്ങൾ‌ഇത്തരം‌സ്ഥാപനങ്ങൾ‌ ജാതിവ്യവസ്ഥയുടെ മൂർ‌ദ്ധന്യത്തിൽ‌ പോലും‌മൂർ‌ദ്ധന്യത്തിൽ‌പ്പോലും‌ സമുദായങ്ങളെ ഒന്നിപ്പിച്ച്, സാഹോദര്യവും‌ സ്നേഹവും‌ നിലനിർ‌ത്തുന്നതിനായിനിലനിറുത്തുന്നതിനായി പരിശ്രമിച്ചിരുന്നു.
 
 
==പ്രധാനകഴകങ്ങൾ‌==
==പ്രധാന കഴകങ്ങൾ‌==
===തീയ്യർക്കഴകങ്ങൾ‌===
===തീയ്യർ കഴകങ്ങൾ‌===
#[[നെല്ലിക്കാത്തുരുത്തി കഴകം]] - ചെറുവത്തൂരിനു പടിഞ്ഞാറുഭാഗം‌
#[[പാലക്കുന്ന്‌ കഴകം‌]] - ഉദുമ
വരി 51:
#കപ്പാട് കഴകം‌ - കണ്ണൂർ‌ ജില്ലയിൽ‌
 
===ശാലിയകഴകങ്ങൾ‌===
===ശാലിയ കഴകങ്ങൾ‌===
{| class="wikitable"
|+ ശാലിയ കഴകങ്ങൾ‌
വരി 57:
| പട്ടുവം‌|| മാങ്ങാട്‌|| അടുത്തില‌
|-
| തളിപ്പറമ്പ്|| ‌കുഞ്ഞിമംഗലം‌|| വെള്ളൂർ പഴയ തെരുപഴയതെരു
|-
| വെള്ളൂർ പുതിയ തെരു|| കരിവെള്ളൂർ‌|| പിലിക്കോട്
വരി 75:
[[വടയന്തൂർ‌ കഴകം‌]] - നീലേശ്വരം‌
==നടത്തിപ്പ്‌==
കഴകത്തിന്റെ നടത്തിപ്പിനു വേണ്ടുന്നനടത്തിപ്പിനുവേണ്ടുന്ന [[ചെലവ്‌]] കരം‌ പിരിച്ചെടുക്കുകയാണുകരം‌പിരിച്ചെടുക്കുകയാണു ചെയ്യുന്നത്‌. കഴകത്തിനുകഴകത്തിനുകീഴിലുള്ള കീഴിലുള്ള സമുദായാം‌ഗങ്ങളിൽ‌ നിന്നും‌സമുദായാം‌ഗങ്ങളിൽ‌നിന്ന്, ഇങ്ങനെ പിരിച്ചെടുക്കുന്ന കരത്തെ '''കൂട്ട്വായി''' എടുക്കുക എന്നാണു പറയുന്നത്‌. ശാലിയ സമുദായക്കാർ‌ശാലിയസമുദായക്കാർ‌ ഇതിനെ '''കാൽ‌വര''' എന്നാണു പറയുക. ഇതു [[കൊല്ലവർഷ കാലഗണനാരീതി|മാസത്തിലൊരിക്കലോ]] [[വർഷം|വർഷത്തിലൊരിക്കലോ]] ആയി നൽ‌കിയാൽ‌ മതിയാവും‌. കൂടാതെ [[ഉത്സവം‌|ഉത്സവകാലത്ത്‌]] ഓരോ [[കുടും‌ബം‌|കുടും‌ബവും‌]] [[സംഭാവന|പിരിവു]] നൽ‌കേണ്ടതുണ്ട്‌. പൊതുവേ [[മരുമക്കത്തായം‌|മരുമക്കത്തായ]] <nowiki/>രീതിയാണ്‌ കഴകങ്ങളിൽ‌ അനുവർത്തിക്കുന്നതെങ്കിലും‌ [[മക്കത്തായം‌|മക്കത്തായ]] <nowiki/>രീതിയും‌ ചിലയിറടങ്ങളിൽ‌ചിലയിടങ്ങളിൽ‌ കണ്ടു വരുന്നുണ്ട്‌കണ്ടുവരുന്നുണ്ട്‌. കഴകങ്ങളിൽ‌‌ പ്രധാനി അന്തിത്തിരിയനാണ്‌. വിവിധവിവിധതറവാടുകളിലെ തറവാടുകളിലെ മൂത്ത വ്യക്തിയെയാണ്‌മൂത്തവ്യക്തിയെയാണു കാരണവർ‌ എന്നു വിളിക്കുന്നത്‌എന്നുവിളിക്കുന്നത്‌. ഓരോ പ്രദേശത്തു നിന്നും‌പ്രദേശത്തുനിന്നും‌ തെരഞ്ഞെടുക്കുന്നവർ‌തിരഞ്ഞെടുക്കുന്നവർ‌ തൊണ്ടച്ചന്മാരുടേയോ ([[വയനാട്ടുകുലവൻ]]) പരദേവതയുടേയോ ([[വിഷ്ണു|വിഷ്ണുമൂർത്തി]]) വെളിച്ചപ്പാടുകൾ‌ ആവുന്നുവെളിച്ചപ്പാടുകളാവുന്നു. ഇങ്ങനെ 'ആചാരം‌കൊണ്ടവർ‌' ഉത്സവവേളകളിൽ‌ തിരുവായുധവുമേന്തി [[നർ‌ത്തനം‌]] <nowiki/>ചെയ്യുന്നു. [[ക്ഷേത്രം‌|ക്ഷേത്രങ്ങളിലേയും‌]] കഴകങ്ങളിലേയും‌ പൂജാവിധികൾ‌ വ്യത്യസ്തങ്ങളാണ്‌. ഉണക്കലരി, അവിൽ‌, മലർ‌, കർപ്പൂരം‌ തണ്ണിലമൃത്‌ തുടങ്ങിയതണ്ണിലമൃതുതുടങ്ങിയ ദ്രവ്യങ്ങളാണു പൂജയ്‌ക്കുപയോഗിക്കുക. സക്രമം‌, പൂരം‌, വിഷു, പുത്തരി, പെരുങ്കളിയാട്ടം‌ പോലുള്ളപെരുങ്കളിയാട്ടം‌പോലുള്ള വിശേഷദിവസങ്ങളിലും‌ എല്ലാമാസത്തേയും‌ ആദ്യചൊവ്വാഴ്‌ചകളിലും‌ മാത്രമേആദ്യചൊവ്വാഴ്‌ചകളിലും‌മാത്രമേ കഴകത്തിൽ‌ നട തുറക്കാറുള്ളൂനടതുറക്കാറുള്ളൂ.
പണ്ട്‌, [[പെണ്ണുകാണൽ‌]] ചടങ്ങു നടക്കുന്നതും<nowiki/>ച്ചടങ്ങുനടക്കുന്നതും [[അങ്കം‌]] <nowiki/>കുറിക്കലും‌ [[കുടിപ്പക]] <nowiki/>തീർക്കലും‌ [[ഊരുവിലക്ക്‌|ഊരുവിലക്കലും‌]] ഭ്രഷ്‌ടുകല്പിക്കലുമൊക്കെ കഴകപരിസരത്തു വെച്ചായിരുന്നുകഴകപരിസരത്തുവച്ചായിരുന്നു. [[ഈഴവർ|തീയ്യർ‌]], [[മണിയാണി]], [[നായർ]], [[ശാലിയർ‌]], [[ആശാരി]], [[തട്ടാൻ‌]], [[മുകയർ‌]], [[കുശവൻ‌]], [[അരയൻ‌]], [[ധീവരൻ‌]], [[ചക്ലിയർ‌]], [[പുലയർ‌]], [[കൊറഗർ‌]] തുടങ്ങിയവർക്കൊക്കെ കഴകങ്ങളോ കഴകസമാനമായ പ്രസ്ഥാനങ്ങളോ ഉണ്ട്‌.
 
==ഘടന==
മണിയാണിമാർ‌ അവരുടെ എല്ലാ പ്രശ്നങ്ങൾ‌ക്കും‌എല്ലാപ്രശ്നങ്ങൾ‌ക്കും‌ പരിഹാരം‌ കഴകത്തിനകത്തു വെച്ചുതന്നെകഴകത്തിനകത്തുവച്ചുതന്നെ നടത്തിവന്നിരുന്നു. തീയ്യസമുദായത്തിൽ‌ കഴകത്തിൽ‌കഴകത്തിൽ‌നിന്നു നിന്നും‌ തീർ‌പ്പുകല്പിക്കാനാവാത്ത കാര്യങ്ങൾ‌തീർ‌പ്പുകല്പിക്കാനാകാത്തകാര്യങ്ങൾ‌ തൃക്കൂട്ടത്തിലേക്കാണു പിന്നീട്‌ എത്തിച്ചേരുകപിന്നീടെത്തിച്ചേരുക. കഴകത്തിനു കീഴിലായികഴകത്തിനുകീഴിലായി [[ഒളവറ]] മുണ്ട്യ, കൂലേരി മുണ്ട്യ തുടങ്ങിമുണ്ട്യതുടങ്ങി നിരവധി മുണ്ട്യകളും‌ തറകളും‌ അനേകം‌ [[ഭഗവതി]] [[ക്ഷേത്രം‌ക്ഷേത്രങ്ങളും‌ക്ഷേത്രം‌ക്ഷേത്രങ്ങളു]] ഉണ്ട്<nowiki/>മുണ്ട്. ഭഗവതി ക്ഷേത്രം‌ഭഗവതിക്ഷേത്രം‌ കേന്ദ്രമാക്കിയാണ്‌ '''തറ''' എന്ന പ്രാദേശിക ഘടകം‌ രൂപം‌ കൊള്ളുന്നത്‌രൂപം‌കൊള്ളുന്നത്‌. നാലു തറകൾ‌ ചേർ‌ന്നാൽ‌തറകൾ‌ചേർ‌ന്നാൽ‌ ഒരു '''നാല്‌പാടും''' നാലു നാല്‌പാടുകൾ‌ ചേർ‌ന്നാൽ‌നാല്‌പാടുകൾ‌ചേർ‌ന്നാൽ‌ ഒരു തൃക്കൂട്ടവും‌ എന്നാണുതൃക്കൂട്ടവുമെന്നാണു കണക്ക്‌. തൃക്കൂട്ടത്തിനും‌ മുകളിലായിതൃക്കൂട്ടത്തിനും‌മുകളിലായി ഒരു മഹാക്ഷേത്രവും‌ ഉണ്ടായിരിക്കും‌മഹാക്ഷേത്രവുമുണ്ടായിരിക്കും‌. കാരണവർ‌ എന്ന സ്ഥാനീയന്റെ അധികാരപരിധി ഒരു തറവാട്ടിനകത്താണ്‌. ഒരു തറവാട്ടിനു കീഴിൽ‌തറവാട്ടിനുകീഴിൽ‌ അനവധി കുടുംബങ്ങൾ‌ ഉണ്ടായിരിക്കും‌കുടുംബങ്ങളുണ്ടായിരിക്കും‌. തറവാടുകൾ‌ രൂപീകൃതമാവുന്നത്‌ [[ഇല്ലം‌|ഇല്ലത്തെ]] അടിസ്ഥാനപ്പെടുത്തിയാണ്‌<nowiki/>യടിസ്ഥാനപ്പെടുത്തിയാണ്‌ പ്രധാനമായി എട്ടില്ലങ്ങളാണ്‌ തീയ്യർ‌ക്കുള്ളത്. നാലു കഴകങ്ങളും‌ പതിനാറ് നാല്‌പാടുകളും‌ ഇരുന്നൂറ്റിഇരുന്നൂറ്റിയമ്പത്താറു അമ്പത്താറു തറവാടുകളും‌ ചേർ‌ന്നാൽ‌തറവാടുകളും‌ചേർ‌ന്നാൽ‌ ഒരു തൃക്കൂട്ടമായി. ഇതിന്റെ നേതൃത്വം അന്തിത്തിരിയൻ‌മാരും‌ അച്ഛൻ‌മാരും‌അച്ചൻമാരും‌ സമ്മേളിക്കുന്ന സ്ഥലത്തിനു '''കൊട്ടിൽ‌''' എന്നണു പറയുകഎന്നണുപറയുക. ശാലിയർ‌ക്ക് [[തളിപ്പറമ്പ്‌|തളിപ്പറമ്പിലെ]] [[പട്ടുവം‌]] <nowiki/>മുതൽ‌ [[പനമ്പൂർ‌]] <nowiki/>വരെ നിരവധി കഴകങ്ങൾ‌ ഉണ്ട്‌കഴകങ്ങളുണ്ട്‌. ഇവരുടെ കഴകത്തെ നഗരമെന്നാണു വിളിക്കുക. കീഴൂരാണ്‌ ഈ കഴകങ്ങളുടെ ആസ്ഥാനം‌. വാണിയർ‌ക്കു പ്രധാനം‌ മുച്ചിലോട്ടു കാവികളാണ്‌കാവുകളാണ്‌. ഇവർ‌ക്ക് പതിനാല്‌പതിനാലു കഴകങ്ങളുണ്ട്. കഴകത്തെ കിരിയമെന്നാണ്‌ ആശാരിമാർ‌ വിളിക്കുന്നത്. ധീവരന്‌ കുറുമ്പാക്ഷേത്രവും‌ മുകയർ‌ക്കും‌ കുശവർ‌ക്കും ഭഗവതീ ക്ഷേത്രങ്ങളും‌ഭഗവതീക്ഷേത്രങ്ങളും‌ നായർ‌ക്ക്‌ തറവാടുകളും‌ പ്രധാനമാണ്‌. പുലയർ‌ക്ക്‌ നാലു കഴകങ്ങളുണ്ട്‌. [[രാമന്തളി]] കഴകമാണിതിൽ‌<nowiki/>ക്കഴകമാണിതിൽ‌ പ്രധാനം‌.
 
==സാമുഹിക പ്രസക്തി==
ദൈനംദിന [[ജീവിതം|ജീവിതത്തെ]] ക്രമപ്പെടുത്തുന്നതിനും‌ നിയന്ത്രിക്കുന്നതിനുമായി രൂപം‌ കൊണ്ടരൂപം‌കൊണ്ട താനങ്ങളും‌ കഴകങ്ങളും‌ മുച്ചിലോട്ടുകളും‌ പിന്നീട്‌ അരാധനാകേന്ദ്രങ്ങളായി മാറുകയായിരുന്നുഅരാധനാകേന്ദ്രങ്ങളായിമാറുകയായിരുന്നു. സമുദായത്തിനകത്തെ ഭരണക്രമീകരണവും‌ അനുഷ്‌ഠാനങ്ങളും‌ ചടങ്ങുകളുമൊക്കെയായി അം‌ഗങ്ങൾ‌കിടയിൽ‌ ശക്തമായ സ്വാധീനം‌ ചെലുത്തിപ്പോന്നവയായിരുന്നുസ്വാധീനം‌ചെലുത്തിപ്പോന്നവയായിരുന്നു ഇത്തരം‌ പ്രസ്ഥാനങ്ങൾ‌. എന്നാൽ‌ പിന്നീട്‌ [[രാഷ്‌ട്രീയം‌|രാഷ്‌ട്രീയ]] <nowiki/>പ്രസ്ഥാനങ്ങളും‌ [[ജാതി]] <nowiki/>സംഘടനകളും‌ [[നിയമവ്യവസ്ഥ|നിയമവ്യവസ്ഥയും‌]] [[പൊലീസ്‌|പൊലീസും‌]] [[കോടതി|കോടതിയുമൊക്കെ]] വളർ‌ന്നുവന്നതോടുകൂടിവളർ‌ന്നുവന്നതോടുകൂടെ സമുദായാം‌ഗത്തിനു മേലുള്ളസമുദായാം‌ഗത്തിനുമേലുള്ള കഴകത്തിന്റെ അധികാരനിയന്ത്രണങ്ങൾ‌ കുറഞ്ഞു വന്നുകുറഞ്ഞുവന്നു. എന്നാൽ‌ ഇപ്പോഴും‌എന്നാലിപ്പോളും നമ്മുടെ സാമൂഹ്യജീവിതത്തിന്റേയും‌ [[പാരമ്പര്യം‌|പാരമ്പര്യത്തിന്റേയും‌]] അടയാളങ്ങളായി കഴകങ്ങൾ‌ നിലനിൽ‌ക്കുന്നു.
 
==ചിത്രശാല==
വരി 88:
പ്രമാണം:വെളിച്ചപ്പാടച്ഛന്മാർ.jpg|പരിദേവതയുടെ വെളിച്ചപ്പാടച്ഛൻ‌മാർ‌
പ്രമാണം:വയനാട്ടുകുലവൻ‌‌-വെളിച്ചപ്പാട്‌.jpg|വയനാട്ടുകുലവന്റെ വെളിച്ചപ്പാട്‌. കൈയിലുള്ള ആയുധം‌ '''കന്നക്കത്തി''' എന്നറിയപ്പെടുന്നു.
പ്രമാണം:വയനാട്ടുകുലവന്റെ-താനം‌.jpg|തീയ്യത്തറവാടിനോടു ചേർ‌ന്നുതീയ്യത്തറവാടിനോടുചേർ‌ന്നു കാണപ്പെടുന്ന വയനാട്ടുകുലവന്റെ താനം‌
പ്രമാണം:കൂട്ടായ്‌ക്കാരൻ‌‌.jpg|അധികാരചിഹ്നമായ ഉറുമാൽ‌ ധരിച്ചഉറുമാൽ‌ധരിച്ച കൂട്ടായ്‌ക്കാരൻ‌ - ഇവർക്കു മേലുടുപ്പ്‌ ധരിക്കാൻ‌ പാടില്ലധരിക്കാൻ‌പാടില്ല.
</gallery>
 
"https://ml.wikipedia.org/wiki/കഴകം" എന്ന താളിൽനിന്ന് ശേഖരിച്ചത്