"കുഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഐതിഹ്യം: അക്ഷരപിശക് തിരുത്തി, വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 3:
 
==ഐതിഹ്യം==
കുഴൂർ എന്ന സ്ഥലനാമത്തിനുപിന്നിൽ ചരിത്രവും ഐതിഹ്യവും കൂടിക്കലർന്ന നിഗമനങ്ങൾ നിലവിലുണ്ട്. പണ്ട്, ഇന്നത്തെ [[ചാലക്കുടിപ്പുഴ]] [[പൂവ്വത്തുശ്ശേരി]]യിൽവച്ചു പടിഞ്ഞാറോട്ടു തിരിഞ്ഞ് [[ഐരാണിക്കുളം]]വഴി ഒഴുകിയാണ്, അറബിക്കടലിൽപ്പതിച്ചിരുന്നതെന്നത്. പിന്നീട്, പുഴ ഗതിമാറി, പൂവ്വത്തുശ്ശേരിയിൽവച്ചു തെക്കോട്ടുതിരിഞ്ഞ്, ഒഴുകിമാറിപ്പോന്ന സ്ഥലമാകാം ഇന്നത്തെ തിരിപ്പറമ്പ്. ആ ഗതിമാറ്റംമൂലം ആറാട്ടുകടവിൽ രൂപംകൊണ്ട അഗാധമായ ചുഴിയിൽനിന്നുയർന്നുവന്ന ഊര് ചുഴിയൂർ ആയെന്നും അതല്ല കുഴിയിൽനിന്നു രൂപപ്പെട്ട ഊര് കുഴിയൂർ ആയിയെന്നും കാലക്രമത്തിൽ ഇതു കുഴൂരായിമാറിയെന്നുമാണ് ഐതിഹ്യം. കുഴൂർ പഞ്ചായത്തിലെ ഐരാണിക്കുളം വളരെ പ്രസിദ്ധമാണ്. 32 മൂലഗ്രാമങ്ങളിലൊന്നായി കേരളോൽപത്തിയിൽ ഐരാണിക്കുളം പരാമർശിക്കപ്പെടുന്നുണ്ട്. 1500 വർഷത്തിലേറെ പഴക്കമുള്ള ഐരാണിക്കുളം ക്ഷേത്രംതന്നെ ഈ നദീതടത്തിലെ മനുഷ്യസംസ്കാരത്തിന്റെ പഴമയാണു കാണിക്കുന്നത്.
<ref>https://www.facebook.com/%E0%B4%AA%E0%B5%81%E0%B4%A4%E0%B4%BF%E0%B4%AF-%E0%B4%95%E0%B5%81%E0%B4%B4%E0%B5%82%E0%B5%BC-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B3%E0%B4%AF%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B0-%E0%B4%AA%E0%B5%81%E0%B4%A8%E0%B5%BC%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%A3-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%BF-320384338729701/?__xts__[0]=68.ARBVcjqZv-yGVTncuDopQdFzAJ_uBJmC2DyKocP6ELE4PNyS6BinSiMleGtP8BQRbB4XPnlqERceAYcp_GLyej3Bj_PDpOgq2SrDKlt7d0AmXujW6fzEcLbJLOSb8v7Jo73xyI_BOep0cG9gdMolz8BkqH8xCP4-gILdVCoqljNU7jgekxv9&__xts__[1]=68.ARBUlLaJ7vpFG6C6dD--Ges-Uajrr6J-DJ6Ym3nVcf_L5Rh6Jx8UCR3yAZeBva4tnmsQEulTsPchIw68fp5c25yRCm0YxdgosVCYaX1BUuZ-8XfuZZH25d7c17Wwc6NhUfxgaz2Qa21EYYCA0xL4fCxcJ4sZpk1JTeS6dKVn7jTlb1pONAvB&hc_ref=ARTnQU5Lf7NpZzMP1cvcMp9cVGpzLCD0PVPMpLCkCEInqs7xAfx2cuezwEHtEgelO5A&fref=nf&__tn__=kC-R</ref>
 
"https://ml.wikipedia.org/wiki/കുഴൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്