"സിറാജ് വഹ്ഹാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Siraj Wahhaj" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 15:
[[Category:Articles with hCards]]
അമേരിക്കയിലെ ഒരു മുസ്‌ലിം മതനേതാവാണ് '''സിറാജ് വഹ്ഹാജ്''' ({{Lang-ar|سراج وهّاج}} ജനനം , മാർച്ച് 11, 1950). ''ദ മുസ്‌ലിം അലയൻസ് ഇൻ നോർത്ത് അമേരിക്ക'' (MANA) എന്ന സംഘടനയുടെ നേതാവാണ് ന്യൂയോർക്കിലെ ബ്രൂക്ക്ലിനിലെ പള്ളിയിൽ ഇമാമായ ഇദ്ദേഹം<ref name="Samory Rashid p 120">Samory Rashid, Black Muslims in the US: History, Politics, and the Struggle of a Community, p 120. {{ISBN|1137337516}}</ref><ref>Michael Wolfe, Taking Back Islam: American Muslims Reclaim Their Faith, p 139. {{ISBN|1579549888}}</ref>. [[ഇസ്ലാമിക് സൊസൈറ്റി ഓഫ് നോർത്ത് അമേരിക്ക|ഇസ്ലാമിക് സൊസൈറ്റി ഓഫ് നോർത്ത് അമേരിക്കയുടെ]] (ഇസ്ന) വൈസ് പ്രസിഡന്റ് കൂടിയായിരുന്നു സിറാജ് വഹ്ഹാജ്. <ref name=":0">{{Cite web|url=http://themuslim500.com/profile/siraj-wahhaj|title=Wahhaj, Siraj|access-date=10 September 2015|website=The Muslim 500|publisher=The Muslim 500}}</ref>
 
== ജീവിതരേഖ ==
1950 മാർച്ച് 11-ന് ബ്രൂക്ലിനിലാണ് പിൽക്കാലത്ത് സിറാജ് വഹ്ഹാജ് ആയി മാറിയ ജെഫ്രി കിയേഴ്സിന്റെ ജനനം. ആശുപത്രി ജീവനക്കാരായിരുന്നു മാതാപിതാക്കൾ. പ്രദേശത്തെ ബാപ്റ്റിസ്റ്റ് പള്ളിയിലെ സൺഡേ സ്കൂളിൽ തന്റെ കൗമാരപ്രായത്തിൽ തന്നെ അധ്യാപകനായി മാറാൻ ജെഫ്രിക്ക് സാധിച്ചു.<ref name="WashPost">Paul M. Barrett (2007-02-16). [https://www.washingtonpost.com/wp-srv/style/longterm/books/chap1/americanislam.htm American Islam]. Washington Post. Retrieved on 2009-11-08.</ref>
 
 
1969-ൽ ജെഫ്രി വിദ്യാഭ്യാസം അവസാനിപ്പിച്ച് നേഷൻ ഓഫ് ഇസ്‌ലാം പ്രസ്ഥാനത്തിൽ ചേർന്നു. അവിടെ വെച്ച് തന്റെ പേര് '''ജെഫ്രി 12x''' എന്നാക്കി മാറ്റി<ref name="WashPost">Paul M. Barrett (2007-02-16). [https://www.washingtonpost.com/wp-srv/style/longterm/books/chap1/americanislam.htm American Islam]. Washington Post. Retrieved on 2009-11-08.</ref>. വെള്ളക്കാരോട് അന്ന് പുലർത്തിയിരുന്ന പകയും വിദ്വേഷവുമെല്ലാം നേഷൻ ഓഫ് ഇസ്‌ലാമിൽ നിന്ന് പകർന്ന് കിട്ടിയതായിരുന്നെന്ന് പിൽക്കാലത്ത് അദ്ദേഹം തിരുത്തുന്നുണ്ട്.<ref name="Saudiaramco">Dulong, Jessica,[https://web.archive.org/web/20171231053046/http://archive.aramcoworld.com/issue/200503/the.imam.of.bedford-stuyvesant.htm The Imam of Bedford-Stuyvesant (archived)] from [http://www.saudiaramcoworld.com/issue/200503/the.imam.of.bedford-stuyvesant.htm the original], May/June 2005, volume 56, number 3. Retrieved November 15, 2009.</ref>
 
 
1975-ൽ നേഷൻ ഓഫ് ഇസ്‌ലാമിന്റെ നേതാവായിരുന്ന എലിജാ മുഹമ്മദ് അന്തരിച്ചതോടെ പിൻഗാമിയായി വാരിഥുദ്ദീൻ മുഹമ്മദ് വന്നു. അദ്ദേഹം സംഘടനയെ പുന:സംഘടിപ്പിക്കുകയും വിശ്വാസപരമായി പരമ്പരാഗത സുന്നീ ഇസ്‌ലാമുമായി അടുക്കുകയും ചെയ്തു. അതോടെ ജെഫ്രി 12x, സിറാജ് വഹ്ഹാജ് എന്ന നാമധേയം സ്വീകരിച്ചു കൊണ്ട് ഇസ്‌ലാം ആശ്ലേഷിക്കുകയായിരുന്നു. 1978-ൽ ഇസ്‌ലാം പഠിക്കാനായി അദ്ദേഹം മക്കയിലെ ഉമ്മുൽ ഖുറ സർവ്വകലാശാലയിലെത്തി<ref name="Saudiaramco">Dulong, Jessica,[https://web.archive.org/web/20171231053046/http://archive.aramcoworld.com/issue/200503/the.imam.of.bedford-stuyvesant.htm The Imam of Bedford-Stuyvesant (archived)] from [http://www.saudiaramcoworld.com/issue/200503/the.imam.of.bedford-stuyvesant.htm the original], May/June 2005, volume 56, number 3. Retrieved November 15, 2009.</ref>.
 
== അവലംബം ==
{{RL}}
 
[[വർഗ്ഗം:ഇസ്ലാമിലേക്ക് മാറിയവർ]]
[[വർഗ്ഗം:ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥികൾ]]
"https://ml.wikipedia.org/wiki/സിറാജ്_വഹ്ഹാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്