"ഉദീയന്നൂർ ദേവി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
{{ഒറ്റവരിലേഖനം}}
[[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിൽ]], [[തിരുവനന്തപുരം]] നഗരഹൃദയത്തിൽ, [[മരുതംകുഴി]] എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ദേവീക്ഷേത്രമാണ് '''ഉദിയന്നൂർ ദേവീക്ഷേത്രം.''' അത്യുഗ്രദേവതയായ [[ഭദ്രകാളി|ഭദ്രകാളിയാണ്]] ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. വടക്കോട്ട് ദർശനം നൽകുന്ന ഭഗവതിയ്ക്ക് ഉപദേവതകളായി [[ഗണപതി]], [[ശിവൻ]], [[അയ്യപ്പൻ]] എന്നിവർക്കും പ്രതിഷ്ഠകളുണ്ട്.
 
'''[[വർഗ്ഗം:തിരുവനന്തപുരം ജില്ലയിലെ ക്ഷേത്രങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ ദേവീക്ഷേത്രങ്ങൾ]]'''
"https://ml.wikipedia.org/wiki/ഉദീയന്നൂർ_ദേവി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്