"പഞ്ചസാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 3:
 
 
ഭക്ഷണപദാർത്ഥങ്ങൾക്ക് മധുരം നൽകുന്നതിന്‌ ഉപയോഗിക്കുന്ന ഒരു വസ്തുവാണ്‌ '''പഞ്ചസാര'''. ഭക്ഷണത്തിന്‌ മധുരം നൽകുന്നതിനാണ്‌ പഞ്ചസാര പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് പൊതുവെ പരൽ രൂപത്തിലാണ് കാണപ്പെടുന്നത്. [[കരിമ്പ്|കരിമ്പിൽ]] നിന്നാണ് പൊതുവെ പഞ്ചസാര നിർമ്മിക്കുന്നത്. എന്നാൽ [[കാരറ്റ്|കാരറ്റിൽ]] നിന്നും മറ്റു കിഴങ്ങുകളിൽ നിന്നും പഞ്ചസാര ഉണ്ടാക്കുന്നുണ്ട്.)
 
== രസതന്ത്രം ==
"https://ml.wikipedia.org/wiki/പഞ്ചസാര" എന്ന താളിൽനിന്ന് ശേഖരിച്ചത്