→‎തീവണ്ടി ലേഖനങ്ങൾ: പുതിയ ഉപവിഭാഗം
→‎പലചരക്ക് കട: പുതിയ ഉപവിഭാഗം
 
വരി 134:
 
--[[ഉപയോക്താവ്:Saul0fTarsus|Saul0fTarsus]] ([[ഉപയോക്താവിന്റെ സംവാദം:Saul0fTarsus|സംവാദം]]) 20:08, 3 ഡിസംബർ 2017 (UTC)
 
== പലചരക്ക് കട ==
 
നമസ്തേ സുഹൃത്തേ, ഇവിടെ നടത്തുന്ന സേവനങ്ങൾക്ക് ഒരു {{കൈ}} നൽകിക്കൊണ്ട് പറഞ്ഞു തുടങ്ങട്ടെ! [[പലചരക്ക് കട]] ഇതു പോലെ താങ്കൾ തർജ്ജുമ ചെയ്ത താളുകൾ താങ്കൾ വീണ്ടും വായിച്ചു നോക്കാറുണ്ടോ? ഇത് വായിച്ചാൽ മലയാളം എഴുതാൻ അറിയാത്ത ആരോ എഴുതിയതായി തോന്നും. വാചകങ്ങൾ മിക്കതും ഒരു അർത്ഥവും ഇല്ലാത്തതായി തോന്നിക്കും. താങ്കൾ ഇറക്കുമതി ചെയ്ത ഒരു ലേഖനത്തിന്റെ തിരുത്തലുകൾ നടത്തി ഒരു മലയാളം എന്നു തോന്നിക്കാവുന്ന രൂപത്തിൽ ആക്കിയിട്ട് പുതിയ ലേഖനം തുടങ്ങുന്നതായിരിക്കും നല്ലത്. അങ്ങനെ ചെയ്യുന്നതു കൊണ്ട് മറ്റുള്ളവരുടെയും താങ്കളുടേയും വിലയേറിയ സമയം പാഴാകില്ല. താങ്കൾക്ക് സ്വതവേ റോന്തു ചുറ്റാൻ അവകാശമുള്ളതിനാൽ താങ്കളുടെ തിരുത്തലുകൾ മറ്റുള്ളവർ കൂലംകഷമായി നോക്കാതെ പോകാം. അതുമൂലം ഇതു പോലെ ഏച്ചുകെട്ടിയ ഭാഷയിലെ ലേഖനങ്ങൾ വിക്കിപീഡിയയുടെ ഉള്ളടക്കത്തിന്റെ quality കുറക്കുകയും ചെയ്യും. ദയവായി ഇറക്കുമതി ചെയ്യുന്ന ലേഖങ്ങൾ തുടർന്നും തിരുത്തി അർഥപൂർണ്ണമാക്കുവാൻ അപേക്ഷിക്കുന്നു. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|<abbr title="അരയശ്ശേരിൽ">അ.</abbr><abbr title="സുബ്രഹ്മണ്യപ്പണിക്കർ">സു.</abbr>മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 15:49, 8 ഒക്ടോബർ 2021 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Chittranjan_Ezhuthachan" എന്ന താളിൽനിന്ന് ശേഖരിച്ചത്