"എ. വിജയരാഘവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
 
==ജീവിതരേഖ==
1956 മാർച്ച് 23ന് മലപ്പുറത്ത് ജനിച്ചു. ആപമ്പാടൻ പരങ്ങോടന്റെയും മാളുക്കുട്ടിയമ്മയുടേയും മകനാണ്. മലപ്പുറം ഗവണ്മെന്റ് കോളേജിൽ നിന്നും ഒന്നാം റാങ്കോടെ ബി.എ ഇസ്ലാമിക് ഹിസ്റ്ററിയിൽ ബിരുദം നേടി. എൽ.എൽ.ബി ബിരുദങ്ങൾ നേടി. മലപ്പുറത്തെ ഗവൺമെന്റ് കോളേജിൽ നിന്ന് ബിഎ ഇസ്ലാമിക് ഹിസ്റ്ററിയിൽ യൂണിവേഴ്‌സിറ്റി റാങ്ക് ഹോൾഡറായിരുന്നു.<ref>https://malayalam.oneindia.com/politicians/a-vijayaraghavan-33934.html</ref>കോഴിക്കോട് ഗവ. ലോകോളേജിൽ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കി.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തി. 2014 ൽ പതിനാറാം ലോകസഭയിലേക്ക്. നടന്ന തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. <ref>[http://www.mangalam.com/latest-news/156659 മംഗളം വാർത്ത]</ref>
 
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മന്ത്രിയും സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയംഗവും കേരളവർമ്മാ കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ അദ്ധ്യാപികയുമായ ആർ ബിന്ദുവാണ് ഭാര്യ. നിയമ വിദ്യാർത്ഥിയായ ഹരികൃഷ്ണനാണ് ഏക മകൻ.
 
== രാഷ്ട്രീയത്തിൽ ==
[[പ്രമാണം:A Vijayaragavan at Kollam2020.ogg|ലഘുചിത്രം|കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020 മായി കൊല്ലം പ്രസ് ക്ലബ് നടത്തിയ സംവാദത്തിൽ എ. വിജയരാഘവൻ പങ്കെടുക്കുന്നു]]
"https://ml.wikipedia.org/wiki/എ._വിജയരാഘവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്