"ബിഗ് ഫോർ (പാമ്പുകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Restored revision 3619905 by Vinayaraj (talk): Better revision
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1:
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ (പ്രധാനമായും [[ഇന്ത്യ]]യിൽ) [[പാമ്പ്]] കടിയേറ്റുള്ള മരണങ്ങൾക്ക് ഏറ്റവും കൂടുതൽ കാരണമാവുന്ന നാല് പാമ്പുകളാണ് '''ബിഗ് ഫോർ'''<ref>{{Cite web|url=https://wwwഉൾപ്പെട്ടിരിക്കുന്നത്.ncbi ഇന്ത്യയിൽ 270 ലധികം സ്പീഷീസ് പാമ്പുകൾ ഉണ്ട്.nlmഎന്നാൽ 60 സ്പീഷീസ് പാമ്പുകൾക്കേ മനുഷ്യനു മാരകമായേക്കാവുന്ന തരത്തിൽ വിഷമുള്ളു.nih.gov/pmc/articles/PMC3461710/|title=Greenഇവയിൽ medicineതന്നെ asപലതും aമനുഷ്യവാസ harmonizingമേഖലകളിൽ toolകുറവാണ് toഅവയുടെ antivenomകടിയേറ്റ therapyസംഭവങ്ങളും forഅപൂർവ്വമാണ് theഅത് clinicalകൊണ്ട് management[[രാജവെമ്പാല]] ofയടക്കം snakebite:പല Theപാമ്പുകളും road'ബിഗ് ahead|access-date=8|date=12}}</ref>.ഫോർ'ലിസ്റ്റിൽ ഉൾപ്പെടുന്നില്ല.മനുഷ്യവാസ പ്രദേശങ്ങളിൽ ഏറ്റവും കൂടുതലായും സ്ഥിരമായും കാണപ്പെടുന്നത് കൊണ്ട് ഏറ്റവും കൂടുതൽ മരണങ്ങൾ '''ബിഗ് ഫോർ''' മൂലമാവുന്നു. ഇന്ത്യയിൽ 2000 മുതൽ 2019 വരെയുള്ള പാമ്പ് കടിയേറ്റ കേസുകളിലെ ഒരു പഠനംകേസുകൾ അനുസരിച്ച് [[ചേനത്തണ്ടൻ]] (43%) [[വെള്ളിക്കെട്ടൻ]] നും ഉപവിഭാഗങ്ങളും (18%) [[ഇന്ത്യൻ മൂർഖൻ]]നും ഉപവിഭാഗങ്ങളും (12%) [[ചുരുട്ടമണ്ഡലി]] (6%) മറ്റുള്ളവ (21%) എന്നീ നിരക്കിൽ ആണ്.<ref>{{Cite web|url=https://elifesciences.org/articles/54076|title=Trends in snakebite deaths in India from 2000 to 2019 in a nationally representative mortality study|access-|date=27 julay|date=7 june|website=Elifescinces|publisher=eLife Sciences Publications, Ltd}}</ref>
 
*[[Common krait|വെള്ളിക്കെട്ടൻ]]
വരി 18:
==ചികിത്സ==
 
ഇതിൽ ഉൾപ്പെടുന്ന നാല് പാമ്പുകൾക്കും ([[പ്രതിവിഷം|]] (A.S.V ആന്റിവെനം]]) ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലുംഎല്ലായിടത്തും ലഭ്യമാണ്.
എന്നാൽ ഈ നാലിനം കഴിഞ്ഞാൽ നാട്ടു പ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്ന [[മുഴമൂക്കൻ കുഴിമണ്ഡലി]] യുടെ കടി മരണങ്ങൾക്ക് കാരണമായിട്ടുണ്ട്.ഇതിനു [[പ്രതിവിഷം]] (പോളിവാലന്റ് ആന്റിവെനം) ഇന്ത്യയിൽ ലഭ്യമല്ല<ref>{{Cite web|url=https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%B4%E0%B4%AE%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B5%BB_%E0%B4%95%E0%B5%81%E0%B4%B4%E0%B4%BF%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%BF|title=മുഴമൂക്കൻ കുഴിമണ്ഡലി - വിക്കിപീഡിയ|access-date=2021-06-27|language=ml}}</ref>. കടിയേറ്റ ആളിൽ ഉണ്ടാവുന്ന ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണ് നിലവിൽ നൽകുന്നത്.കടൽ പാമ്പുകൾക്കും ഇന്ത്യയിൽ ആന്റിവെനം ലഭ്യമല്ല.<ref>{{Cite web|url=https://www.neurologyindia.com/article.asp?issn=0028-3886;year=2015;volume=63;issue=3;spage=300;epage=303;aulast=Whitaker|title=Snake bite in India today|access|date=27|date=5|website=Snake bite in India today|publisher=Neeraja M. Krishnan,Binay Panda}}</ref>
 
 
==അവലംബം==
"https://ml.wikipedia.org/wiki/ബിഗ്_ഫോർ_(പാമ്പുകൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്