"എച്ചുമുക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
 
== കുറിപ്പുകൾ ==
'''ക'''.{{Note_label|ക|ക|none}}‘മനസ്സ്’ എന്ന കഥയ്ക്കും പേരമരത്തെപ്പോലെ ഒരു അനുഭവത്തിന്റെ ആകസ്മികതയുണ്ട്. ബാലചന്ദ്രൻ ചുള്ളിക്കാടുമൊത്തുള്ള സൗഹൃദത്തിന്റെ ഒരു സായംസന്ധ്യയിൽ ബാലൻ പറഞ്ഞ ഒരു സുഹൃത് കവിയുടെ ജീവിതകഥയാണത്. കോളജിൽ പഠിപ്പിച്ചിരുന്ന ഒരു പെൺകുട്ടിയുമായുള്ള അദ്ദേഹത്തിന്റെ അടുപ്പവും മാറ്റിമറിക്കപ്പെട്ട ജീവിതവുമൊക്കെ ബാലൻ പറഞ്ഞുകൊണ്ടിരുന്നു. അതങ്ങനെ മനസ്സിൽ കിടന്നു....
1990 മേയ് 20 ന് പുറത്തിറങ്ങിയ കലാകൗമുദിയിൽ ‘മനസ്സ്’ അച്ചടിച്ചു വന്നു. കഥയിലെ ശമുവേൽ മാഷും സുബ്ബലക്ഷ്മിയും ശാരദയുമൊക്കെ ഇന്നും വേറെ പേരുകളിൽ ജീവിച്ചിരിക്കുന്നവർ തന്നെ. സുബ്ബലക്ഷ്മി ആത്മകഥ എഴുതി വിവാദമുയർത്തുക പോലും ചെയ്തു!(നിലംപതിക്കാത്ത ഓർമകളുടെ പേരമരം.-സതീഷ്ബാബു പയ്യന്നൂരുമായി രവിവർമ്മ തമ്പുരാൻ നടത്തിയ അഭിമുഖം- മനോരമ ഓൺലൈൻ ജൂലൈ 31 , 2021)
 
[[വർഗ്ഗം:ബ്ലോഗർമാർ]]
"https://ml.wikipedia.org/wiki/എച്ചുമുക്കുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്