"ഓണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഓണപ്പദങ്ങൾ: ഓണത്താർ ആടി വരുന്നേ
→‎ഓണപ്പദങ്ങൾ: ഓണച്ചൊല്ലുകൾ റഫറൻസ്സ്
വരി 164:
 
===ഓണച്ചൊല്ലുകൾ===
ഓണവുമായി ബന്ധപ്പെട്ട് അനവധി ചൊല്ലുകൾ കേരളത്തിലുടനീളം നിലനിൽക്കുന്നു. "കാണം വിറ്റും ഓണം ഉണ്ണണം", " ഉള്ളതുകൊണ്ട് ഓണം പോലെ" എന്നിങ്ങനെയുള്ള, മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായ ഈ ചൊല്ലുകൾ ഓണത്തിന്റെ പ്രാധാന്യത്തിന്റെ സൂചകങ്ങളുമാണ്.<ref>{{Cite web|url=https://www.eastcoastdaily.com/2020/08/25/onam-2020-special-know-the-important-ona-chollukal.html|title=ഓണവുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം അനവധി ചൊല്ലുകൾ : അവ ഏതൊക്കെയെന്നറിയാം{{!}}Onam 2020{{!}}Onam Culture 2020|access-date=2021-08-21|language=en-US}}</ref>
 
*'''അത്തം പത്തിന് പൊന്നോണം'''
വരി 338:
* '''ഓണനക്ഷത്രം''' - തിരുവോണ നക്ഷത്രം
* '''ഓണപ്പാട്ട്''' - ഓണക്കാലത്ത് പാടുന്ന പാട്ടുകൾ, കാലാ കാലങ്ങളായി പാടിപ്പതിഞ്ഞവ.
* '''[[ഓണപ്പൂവ്]]''' - [[കേരളം|കേരളത്തിൽ]] ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ കാണപ്പെടുന്നപൂക്കുന്ന ഒരു ചെടിയാണ് ''ഇൻപേഷ്യൻസ് ബ്ലാസ്റ്റിഡെ'' എന്നറിയപ്പെടുന്ന ഓണപ്പൂവ്.
 
== ചിത്രസഞ്ചയം ==
"https://ml.wikipedia.org/wiki/ഓണം" എന്ന താളിൽനിന്ന് ശേഖരിച്ചത്