"ഓണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഓണപ്പദങ്ങൾ: അവിട്ടക്കട്ട.
→‎ഓണപ്പദങ്ങൾ: ഓണത്താർ ആടി വരുന്നേ
വരി 16:
| frequency = പ്രതിവർഷം
}}
[[മലയാളി|മലയാളികളുടെ]] ദേശീയോൽസവമാണ് '''ഓണം.''' <ref>{{Cite web|url=http://malayalam.webdunia.com/article/keralapiravi-2008/ഓണം-മലയാളിയുടെ-ദേശീയോത്സവം-108103100078_1.htm|title=ഓണം മലയാളിയുടെ ദേശീയോത്സവം|access-date=2021-08-18|last=WEBDUNIA|language=ml}}</ref><ref>{{Cite web|url=https://www.malayalamexpress.in/archives/1863011/|title=അത്തപ്പൂക്കളം|access-date=2021-08-18}}</ref><ref>{{Cite web|url=https://keralakaumudi.com/news/news.php?id=613999&u=onam-and-muharram-consumer-fed-markets-2021-aug-p-k-krishnadas|title=മുഹറം മുസ്ലിം ജനതയ്ക്ക് ആഘോഷമല്ല ദുരന്ത സ്മരണയുടെ നാളാണ്, ഓണത്തിനൊപ്പം മുഹറം കൂടി ചേർത്ത് പറയുന്നത് ആരെ പ്രീണിപ്പിക്കാനാണെന്ന് പി കെ കൃഷ്ണദാസ്|access-date=2021-08-18|last=Daily|first=Keralakaumudi|language=en}}</ref><ref>{{Cite web|url=https://www.janmabhumi.in/news/samskriti/onam-harvest-festival-thiruvonam39151|title=ഓണം... തിരുവോണം|access-date=2021-08-18|language=en}}</ref> ഈ വാർഷിക <ref name="britonam">{{cite book|author=Editors of Encyclopaedia Britannica|title=The New Encyclopaedia Britannica |url=https://books.google.com/books?id=H4YVAQAAMAAJ |year=1974|publisher=Encyclopaedia Britannica|isbn=978-0-85229-290-7|page=534}}, Quote: "Onam, Hindu festival in Kerala State, India."</ref><ref name=grace312>{{cite book|author1=Elaine Chase|author2=Grace Bantebya-Kyomuhendo|title=Poverty and Shame: Global Experiences|url=https://books.google.com/books?id=3tySBQAAQBAJ&pg=PA312 |year=2015|publisher=Oxford University Press|isbn=978-0-19-968672-8|page=312}}, Quote: "Onam (Hindu festival)"</ref><ref name=osella174>{{cite book|author1=Caroline Osella|author2=Filippo Osella|title=Men and Masculinities in South India|url=https://books.google.com/books?id=yGLrI8-io_AC&pg=PA174|year=2006|publisher=Anthem Press|isbn=978-1-84331-232-1|page=174}}, Quote: "The 2000 Onam (Hindu festival) special edition of..."</ref> ഗ്രിഗോറിയൻ കലണ്ടറിൽ ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിലും മലയാളം കലണ്ടറിൽ ചിങ്ങ മാസത്തിലുമാണ് വരുന്നത്.<ref>[http://www.onamfestival.org Onam Festival], The Society for Confluence of Festivals of India (2015)</ref> ഓണാഘോഷത്തിന്റെ സമയത്ത് കേരളം സന്ദർശിക്കുന്ന മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഈ ആഘോഷം കൊണ്ടാടുന്നത് എന്ന് കരുതിപ്പോരുന്നു.<ref name="Melton2011p659">{{cite book|author=J. Gordon Melton|title=Religious Celebrations: An Encyclopedia of Holidays, Festivals, Solemn Observances, and Spiritual Commemorations|url= https://books.google.com/books?id=lD_2J7W_2hQC&pg=PA659 |year= 2011|publisher =ABC-CLIO|isbn=978-1-59884-206-7|page=659}}</ref><ref name=cush574>{{Cite book|url=https://books.google.com/books?id=kzPgCgAAQBAJ&pg=PA574 |title=Encyclopedia of Hinduism|last=Cush| first=Denise|last2= Robinson|first2= Catherine|last3= York|first3=Michael| publisher=Routledge|year= 2012|isbn=9781135189792|location=| pages= 573–574|language=en|quote="Despite its Hindu associations, Onam is celebrated by all communities."}}</ref> ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല [[ഐതിഹ്യം|ഐതിഹ്യങ്ങളും]] [[ചരിത്രം|ചരിത്രരേഖകളും]] നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. <ref>{{Cite web|url=https://malayalam.indiatoday.in/art-culture/photo/onam-2021-onam-words-and-onam-related-phrases-291989-2021-08-17|title=ഓണം 2021 {{!}} ഓണച്ചൊല്ലുകളും ഓണപ്പദങ്ങളും|access-date=2021-08-21|language=ml}}</ref> [[കേരളം|കേരളത്തിൽ]] ഓണം തമിഴ്‌നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം. ഏ.ഡി. 8 വരെ ദ്രാവിഡ ദേശം പലനിലയിൽ സമാനവും ആയിരുന്നു. ഒരു സ്മരണയുടെ പ്രതീകമായിട്ടാണ് ഈ ഉത്സവം തുടക്കം കുറിച്ചത്. മഹാബലി സ്മരണയാണ് അത്.വാമനവിജയത്തെ അടിസ്ഥാനമാക്കി അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി. കർക്കടക സംക്രാന്തിയിലെ (മിഥുനാന്ത്യം) കലിയനുവെക്കൽ മുതൽ കന്നിയിലെ ആയില്യമകംവഴി ഇരുപത്തെട്ടാമോണംവരെ അതു നീളുന്നു. <ref>{{Cite web|url=https://www.mathrubhumi.com/spirituality/specials/onam-2021/traditional-rituals-related-with-onam-1.5903669|title=കലിയനുവെക്കൽ മുതൽ ഇരുപത്തെട്ടാമോണം വരെ...|access-date=2021-08-21|last=രവീന്ദ്രനാഥ്|first=എഴുമാവിൽ|language=en}}</ref>
 
[[ചിങ്ങം|ചിങ്ങമാസത്തിലെ]] [[അത്തം]] നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം [[തിരുവോണം]] നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും [[ചതയം]] നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. [[തൃക്കാക്കര|തൃക്കാക്കരയാണ്‌]] [[ഓണത്തപ്പൻ|ഓണത്തപ്പന്റെ]] ആസ്ഥാനം. എന്നാൽ അവിടെ മഹാബലിക്കു പകരം വാമനനെയാണ് ആരാധിക്കുന്നത്. ഒരു പക്ഷെ വാമനൻ മഹാബലിക്കുമേൽ വിജയം നേടിയത് തൃക്കാക്കരയിൽ വച്ചാവാം. മഹാബലിയെ വാമനൻ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിതി എന്ന ഒരുകഥക്ക്പ്രചാരമുണ്ട്. പക്ഷെ ചവിട്ടി താഴ്ത്തിയ ഒരു കഥ എവിടെയും പറയുന്നില്ല. ഭാഗവത പുരാണത്തിലാണ് ബലിയുടെ കഥയുള്ളത്.അതിൽ സുതലത്തിലേക്ക് പറഞ്ഞയക്കുകയും, മഹാവിഷ്ണു അദ്ദേഹത്തിൻ്റെ ദ്വാരപാലകനായി നിന്നു എന്നുമാണ് കഥ.
വരി 307:
* 2013 - സെപ്തംബർ 16, തിങ്കളാഴ്ച
*2021- ഓഗസ്റ്റ് 21 ശനിയാഴ്ച
==ഓണപ്പദങ്ങൾ ==
[[File:Rhyothemis variegata female at Kadavoor.jpg|thumb|250px | ഓണത്തുമ്പി]]
[[File:Onam kit given to public free of cost by pinarayi Govt 2020 covid1.jpg|thumb|250px| കേരള സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ്]]ചില ഓണപ്പദങ്ങൾ താഴെ കൊടുത്തിരിക്കുന്നു. <ref>{{Cite web|url=https://www.eastcoastdaily.com/2020/08/31/onam-2020-special-onam-words.html|title=ചില ഓണപ്പദങ്ങൾ പരിചയപ്പെടാം{{!}}Onam 2020|access-date=2021-08-21|language=en-US}}</ref>
* '''അത്തമത്തൻ''' - അത്തം നാളിൽ ഒരുക്കുന്ന പൂക്കളത്തിൽ മത്തങ്ങയുടെ പൂവ് പ്രധാനമാണ്.
*'''[[പിള്ളേരോണം]]''' - കർക്കിടകമാസത്തിലെ തിരുവോണദിവസം കൊണ്ടാടി വന്നിരുന്ന ഒരു ആഘോഷമാണ് പിള്ളേരോണം.
* '''അഞ്ചാമോണം''' - ഉത്രട്ടാതി നാൾ. ഓണത്തിൻറെ അഞ്ചാം ദിവസം
വരി 320:
*'''അവിട്ടത്തല്ല്''' - ഓണത്തല്ലിലെ തുടർച്ചയായി അവിട്ടം നാളിൽ നടത്തുന്ന ഒരു വിനോദം.
* '''ആറാമോണം''' - കാടിയോണം എന്നും പറയും. ഓണത്തിൻറെ ആറാം ദിവസം.
*'''അമ്മായിയോണം'''- ഓണ ഒരുക്കങ്ങൾക്ക് ചുക്കാൻപിടിച്ച് തറവാട്ടിൽ വിലസിയ അമ്മായിയെ സ്‌നേഹാദരങ്ങളോടെ അവരുടെ വീട്ടിലേക്കു കൊണ്ടുപോകുന്നത് അവിട്ടം നാളിലാണ്. അന്നുച്ചയ്കുള്ള ഓണമാൺ` അമ്മായിയോണം.
* '''ഇരുപത്തെട്ടാമോണം''' - കന്നിമാസത്തിലെ തിരുവോണനാൾ. 28 ദിവസത്തിനുശേഷമുള്ളത്.
* '''ഉത്രട്ടാതി വള്ളം കളി''' - ആറന്മുളയിലെ വള്ളം കളി.
* '''ഉത്രാടപ്പാച്ചിൽ''' - ഓണസ്സദ്യക്കുവേണ്ടിയുള്ള നെട്ടോട്ടവും തിരക്കും.
* '''ഉത്രാടച്ചന്ത''' - ഓണത്തിനു മുന്നുള്ള ചന്ത.
* '''ഉത്രാടവിളക്ക്''' -ഓണത്തലേന്ന് വീടുകളിൽ കൊളുത്തിവക്കേണ്ട വിളക്ക്.
* '''ഉത്രാടക്കാഴ്ച''' - ഗുരുവായൂർ അമ്പലത്തിൽ ഓണത്തലേന്ന് ഒരുക്കുന്ന കാഴ്ചക്കുലകൾ.
*'''അത്തപ്പത്ത്-''' അത്തം മുതലുള്ള പത്താം ദിവസം തിരുവോണനാൾ.
* '''ഉപ്പേരി''' - ഓണവിഭവങ്ങളിലൊന്ന്. കായ കോണ്ടുണ്ടാക്കുന്നത്. ഉപ്പും മധുരവും ഉള്ള വ്യത്യസ്ത്മായാവ.
* '''ഓണക്കവിതകൾ. -'''<br />ഓണത്തിനെക്കു റിച്ചുള്ള പ്രത്യേക കവിതകൾ.
* '''ഓണക്കഥകൾ -'''<br />ഓണത്തെക്കുരിച്ചുള്ള കഥകൾ.
* [[ഓറിയോൾ|'''ഓണക്കിളി''']] - ഓണക്കാലത്തു കൂടുതലായി കാണപ്പെടുന്ന ഓറിയോൾ എന്ന പക്ഷി
* '''[[ഓണത്തുമ്പി]]''' - ഓണക്കാലത്ത് പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതിനാൽ ഇവയെ ഓണത്തുമ്പി എന്നു വിളിക്കുന്നു. <ref name="Deshabhimani">{{cite news|last1=വെബ് ഡെസ്‌ക്‌|title=നാട്ടറിവിന്റെ, നന്മയുടെ പൂക്കളം|url=http://www.deshabhimani.com/special/latest-news/493425|accessdate=2 ഡിസംബർ 2018|publisher=Deshabhimani Publications|date=2015-08-20}}</ref><ref name="olam">{{cite web|url=https://olam.in/DictionaryML/ml/%E0%B4%93%E0%B4%A3%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF|title=ഓണത്തുമ്പി|accessdate=2 ഡിസംബർ 2018|last1=നാഥ്|first1=കൈലാഷ്|website=ഓളം ഇംഗ്ലീഷ്-മലയാളം നിഘണ്ടു|publisher=olam}}</ref>
* '''ഓണക്കോടി -''' ഓണത്തിനു വീട്ടിലെല്ലാവർക്കും നൽകുന്ന പുതിയ വസ്ത്രം'''
* '''ഓണത്താർ''' - ഓണത്തിന്‌ മാത്രമുള്ള തെയ്യമാണ്‌ ഓണത്തെയ്യം. മഹാബലി സങ്കൽപ്പത്തിലുള്ള ഈ നാട്ടുദൈവത്തിന്‌ 'ഓണത്താർ' എന്ന് വിളിക്കുന്നു. ഉത്തര മലബാറിലാണ് ഓണത്താർ ആട്ടം. <ref>{{Cite web|url=https://malayalam.samayam.com/spirituality/onam-special-ritual-forms/articleshow/60329605.cms|title=ഒാണത്താറും ഒാണപ്പൊട്ടനും ഒാടി വരുന്നേ..!|access-date=2021-08-21|language=ml}}</ref>
* ഓണക്കൂട്ടം
*'''ഓണക്കൂട്ടം''' - ഓണക്കാലത്ത് കൂടിച്ചേരുന്ന പഞ്ചായത്ത്. ഓണാഘോഷങ്ങളെക്കു റിച്ച് ചർച്ചചെയ്യാനാണീ യോഗം കൂടുന്നത്. <ref>{{Cite web|url=https://kanjirappallyreporters.com/%e0%b4%93%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%86%e0%b4%98%e0%b5%8b%e0%b4%b7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81/|title=ഓണക്കൂട്ടം ആഘോഷിച്ചു – Kanjirappally Reporters|access-date=2021-08-21|last=kanjirappallyreporters|language=en-US}}</ref>
* ഓണത്താർ
* '''ഓണനക്ഷത്രം''' - തിരുവോണ നക്ഷത്രം
* '''ഓണപ്പാട്ട്''' - ഓണക്കാലത്ത് പാടുന്ന പാട്ടുകൾ, കാലാ കാലങ്ങളായി പാടിപ്പതിഞ്ഞവ.
* ഓണപ്പട
* '''[[ഓണപ്പൂവ്]]''' - [[കേരളം|കേരളത്തിൽ]] ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ കാണപ്പെടുന്ന ഒരു ചെടിയാണ് ''ഇൻപേഷ്യൻസ് ബ്ലാസ്റ്റിഡെ'' എന്നറിയപ്പെടുന്ന ഓണപ്പൂവ്.
* ഓണപ്പാട്ട്
* ഓണപ്പൂവ്
 
== ചിത്രസഞ്ചയം ==
"https://ml.wikipedia.org/wiki/ഓണം" എന്ന താളിൽനിന്ന് ശേഖരിച്ചത്