"ഓണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഓണപ്പദങ്ങൾ: കലിയനു വെയ്ക്കൽ എന്ന ആചാരം.
വരി 16:
| frequency = പ്രതിവർഷം

[[മലയാളി|മലയാളികളുടെ]] ദേശീയോൽസവമാണ് '''ഓണം.''' <ref>{{Cite web|url=http://malayalam.webdunia.com/article/keralapiravi-2008/ഓണം-മലയാളിയുടെ-ദേശീയോത്സവം-108103100078_1.htm|title=ഓണം മലയാളിയുടെ ദേശീയോത്സവം|access-date=2021-08-18|last=WEBDUNIA|language=ml}}</ref><ref>{{Cite web|url=https://www.malayalamexpress.in/archives/1863011/|title=അത്തപ്പൂക്കളം|access-date=2021-08-18}}</ref><ref>{{Cite web|url=https://keralakaumudi.com/news/news.php?id=613999&u=onam-and-muharram-consumer-fed-markets-2021-aug-p-k-krishnadas|title=മുഹറം മുസ്ലിം ജനതയ്ക്ക് ആഘോഷമല്ല ദുരന്ത സ്മരണയുടെ നാളാണ്, ഓണത്തിനൊപ്പം മുഹറം കൂടി ചേർത്ത് പറയുന്നത് ആരെ പ്രീണിപ്പിക്കാനാണെന്ന് പി കെ കൃഷ്ണദാസ്|access-date=2021-08-18|last=Daily|first=Keralakaumudi|language=en}}</ref><ref>{{Cite web|url=https://www.janmabhumi.in/news/samskriti/onam-harvest-festival-thiruvonam39151|title=ഓണം... തിരുവോണം|access-date=2021-08-18|language=en}}</ref> ഈ വാർഷിക <ref name="britonam">{{cite book|author=Editors of Encyclopaedia Britannica|title=The New Encyclopaedia Britannica |url=https://books.google.com/books?id=H4YVAQAAMAAJ |year=1974|publisher=Encyclopaedia Britannica|isbn=978-0-85229-290-7|page=534}}, Quote: "Onam, Hindu festival in Kerala State, India."</ref><ref name=grace312>{{cite book|author1=Elaine Chase|author2=Grace Bantebya-Kyomuhendo|title=Poverty and Shame: Global Experiences|url=https://books.google.com/books?id=3tySBQAAQBAJ&pg=PA312 |year=2015|publisher=Oxford University Press|isbn=978-0-19-968672-8|page=312}}, Quote: "Onam (Hindu festival)"</ref><ref name=osella174>{{cite book|author1=Caroline Osella|author2=Filippo Osella|title=Men and Masculinities in South India|url=https://books.google.com/books?id=yGLrI8-io_AC&pg=PA174|year=2006|publisher=Anthem Press|isbn=978-1-84331-232-1|page=174}}, Quote: "The 2000 Onam (Hindu festival) special edition of..."</ref> ഗ്രിഗോറിയൻ കലണ്ടറിൽ ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിലും മലയാളം കലണ്ടറിൽ ചിങ്ങ മാസത്തിലുമാണ് വരുന്നത്.<ref>[http://www.onamfestival.org Onam Festival], The Society for Confluence of Festivals of India (2015)</ref> ഓണാഘോഷത്തിന്റെ സമയത്ത് കേരളം സന്ദർശിക്കുന്ന മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഈ ആഘോഷം കൊണ്ടാടുന്നത് എന്ന് കരുതിപ്പോരുന്നു.<ref name="Melton2011p659">{{cite book|author=J. Gordon Melton|title=Religious Celebrations: An Encyclopedia of Holidays, Festivals, Solemn Observances, and Spiritual Commemorations|url= https://books.google.com/books?id=lD_2J7W_2hQC&pg=PA659 |year= 2011|publisher =ABC-CLIO|isbn=978-1-59884-206-7|page=659}}</ref><ref name=cush574>{{Cite book|url=https://books.google.com/books?id=kzPgCgAAQBAJ&pg=PA574 |title=Encyclopedia of Hinduism|last=Cush| first=Denise|last2= Robinson|first2= Catherine|last3= York|first3=Michael| publisher=Routledge|year= 2012|isbn=9781135189792|location=| pages= 573–574|language=en|quote="Despite its Hindu associations, Onam is celebrated by all communities."}}</ref> ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല [[ഐതിഹ്യം|ഐതിഹ്യങ്ങളും]] [[ചരിത്രം|ചരിത്രരേഖകളും]] നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. [[കേരളം|കേരളത്തിൽ]] ഓണം തമിഴ്‌നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം. ഏ.ഡി. 8 വരെ ദ്രാവിഡ ദേശം പലനിലയിൽ സമാനവും ആയിരുന്നു. ഒരു സ്മരണയുടെ പ്രതീകമായിട്ടാണ് ഈ ഉത്സവം തുടക്കം കുറിച്ചത്. മഹാബലി സ്മരണയാണ് അത്.വാമനവിജയത്തെ അടിസ്ഥാനമാക്കി അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി. കർക്കടക സംക്രാന്തിയിലെ (മിഥുനാന്ത്യം) കലിയനുവെക്കൽ മുതൽ കന്നിയിലെ ആയില്യമകംവഴി ഇരുപത്തെട്ടാമോണംവരെ അതു നീളുന്നു. <ref>{{Cite web|url=https://www.mathrubhumi.com/spirituality/specials/onam-2021/traditional-rituals-related-with-onam-1.5903669|title=കലിയനുവെക്കൽ മുതൽ ഇരുപത്തെട്ടാമോണം വരെ...|access-date=2021-08-21|last=രവീന്ദ്രനാഥ്|first=എഴുമാവിൽ|language=en}}</ref>

[[ചിങ്ങം|ചിങ്ങമാസത്തിലെ]] [[അത്തം]] നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം [[തിരുവോണം]] നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും [[ചതയം]] നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. [[തൃക്കാക്കര|തൃക്കാക്കരയാണ്‌]] [[ഓണത്തപ്പൻ|ഓണത്തപ്പന്റെ]] ആസ്ഥാനം. എന്നാൽ അവിടെ മഹാബലിക്കു പകരം വാമനനെയാണ് ആരാധിക്കുന്നത്. ഒരു പക്ഷെ വാമനൻ മഹാബലിക്കുമേൽ വിജയം നേടിയത് തൃക്കാക്കരയിൽ വച്ചാവാം. മഹാബലിയെ വാമനൻ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിതി എന്ന ഒരുകഥക്ക്പ്രചാരമുണ്ട്. പക്ഷെ ചവിട്ടി താഴ്ത്തിയ ഒരു കഥ എവിടെയും പറയുന്നില്ല. ഭാഗവത പുരാണത്തിലാണ് ബലിയുടെ കഥയുള്ളത്.അതിൽ സുതലത്തിലേക്ക് പറഞ്ഞയക്കുകയും, മഹാവിഷ്ണു അദ്ദേഹത്തിൻ്റെ ദ്വാരപാലകനായി നിന്നു എന്നുമാണ് കഥ.
വരി 119:

== ഓണാഘോഷങ്ങൾ ==

=== കലിയനു വെക്കൽ ===
കർക്കിടമാസത്തിൽ ആചരിക്കുന്ന ഒരൂ ചടങ്ങാണിത്. ഇതോടെയാണ് ഓണച്ചടങ്ങുകൾ ആരംഭിക്കുന്നത്. കർക്കടകത്തിന്റെ അധിപനാണ് കലിയനെന്നാണ് വിശ്വാസം. കലിയൻ കോപിച്ചാൽ കർക്കിടകം കലങ്ങുമെന്നും പ്രീതിപ്പെട്ടാൽ സർവ്വൈശ്വര്യങ്ങളും വരൗമ് എന്നും കരുതിപ്പോരുന്നു. പ്രിയപ്പെട്ടറ്റെന്നു തോന്നും ആഹാരം കലിയനെ സ്മരിച്ച് ഒരു ചിരട്ടയിൽ മാ പ്‌ളാവില, കൂവയില, പച്ചയീർക്കിൽ, വാഴത്തട എന്നിവകൊണ്ട് കാള,  നുകം, കലപ്പ, കൈക്കോട്ട്, പാളത്തൊപ്പി എന്നിവയുണ്ടാക്കി ആഹാരത്തോടൊപ്പം ത്രിസന്ധ്യയിൽ കലിയനു സമർപ്പിക്കുമ്പോൾ ആർപ്പും കുരവയും വാദ്യാഘോഷങ്ങളും മുഴങ്ങും.  'കലിയനോ കലിയൻ... കനിയണേ ഭഗവൻ' എന്നിങ്ങനെ ഉച്ചത്തിൽ വിളിക്കുന്നു.<ref>{{Cite web|url=https://www.mathrubhumi.com/spirituality/specials/onam-2021/traditional-rituals-related-with-onam-1.5903669|title=കലിയനുവെക്കൽ മുതൽ ഇരുപത്തെട്ടാമോണം വരെ...|access-date=2021-08-21|last=രവീന്ദ്രനാഥ്|first=എഴുമാവിൽ|language=en}}</ref>

=== അത്തപ്പൂക്കളം ===
{{Main|ഓണക്കളം}}
Line 191 ⟶ 195:
*'''ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?'''
*'''ഓണത്തിനല്ലയൊ ഓണപ്പുടവ.'''
*'''ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി.'''<ref>{{Cite web|url=https://www.eastcoastdaily.com/2019/08/28/onam-special-mus-know-these-onachollukal.html|title=അറിഞ്ഞിരിക്കാം ഈ ഓണച്ചൊല്ലുകൾ{{!}}Onam news 2019|access-date=2021-08-21|language=en-US}}</ref>
*'''ഓണത്തേക്കാൾ വലിയ വാവില്ല.'''
*'''ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ.'''
Line 309 ⟶ 314:
* [[അത്തച്ചമയം]] - കൊച്ചി, കോഴിക്കോട്ട് രാജാക്കന്മാർ ചിങ്ങമാസത്തിലെ അത്തം നാളിനോടനുബന്ധിച്ച് നടത്തിയിരുന്ന ആഘോഷം
* അമ്മായിയോണം - രണ്ടാമോണം. മരുമക്കത്തായ തറവാടുകളിൽ പ്രധാനം
*അവിട്ടക്കട്ട - ഓണക്കാലത്തെ ഒരു കറിയാണ് അവിട്ടകട്ട. ഓണക്കാടി, കാടിയോണം, പഴംകൂട്ടാൻ എന്നൊക്കെ പേരുകൾ ഉണ്ട് ഇതിന്. <ref>{{Cite web|url=https://malayalam.indianexpress.com/onam/onam-2019-onasadya-left-over-food-avitta-katta-avitta-pazhayath-ona-kaadi-kaadi-onam-296598/|title=Onam 2019: തിരുവോണസദ്യ ‘അവിട്ടക്കട്ട’യാകുമ്പോൾ|access-date=2021-08-21|language=ml-IN}}</ref><ref>{{Cite web|url=https://malayalam.indiatoday.in/art-culture/photo/onam-celebration-avittom-day-292627-2021-08-21|title=ഓണം 2021 {{!}} പഴംകൂട്ടാന്റെ മാധുര്യവുമായി അവിട്ടം ദിനം|access-date=2021-08-21|language=ml}}</ref>

* അവിട്ടത്തല്ല് - ഓണത്തല്ലിലെ തുടർച്ചയായി അവിട്ടം നാളിൽ നടത്തുന്ന ഒരു വിനോദം

* ആറാമോണം - കാടിയോണം എന്നും പറയും. ഓണത്തിൻറെ ആറാം ദിവസം

Line 321 ⟶ 326:
* ഓണക്കവിതകൾ

* ഓണക്കഥകൾ

* [[ഓറിയോൾ|ഓണക്കിളി]] - ഓണക്കാലത്തു കൂടുതലായി കാണപ്പെടുന്ന ഓറിയോൾ എന്ന പക്ഷി
* ഓണക്കിളി - Oriole
* [[ഓണത്തുമ്പി]] - ഓണക്കാലത്ത് പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതിനാൽ ഇവയെ ഓണത്തുമ്പി എന്നു വിളിക്കുന്നു. <ref name="Deshabhimani">{{cite news|last1=വെബ് ഡെസ്‌ക്‌|title=നാട്ടറിവിന്റെ, നന്മയുടെ പൂക്കളം|url=http://www.deshabhimani.com/special/latest-news/493425|accessdate=2 ഡിസംബർ 2018|publisher=Deshabhimani Publications|date=2015-08-20}}</ref><ref name="olam">{{cite web|url=https://olam.in/DictionaryML/ml/%E0%B4%93%E0%B4%A3%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF|title=ഓണത്തുമ്പി|accessdate=2 ഡിസംബർ 2018|last1=നാഥ്|first1=കൈലാഷ്|website=ഓളം ഇംഗ്ലീഷ്-മലയാളം നിഘണ്ടു|publisher=olam}}</ref>
* ഓണത്തുമ്പി - Common Picture wing
* ഓണക്കോടി
* ഓണക്കൂട്ടം
"https://ml.wikipedia.org/wiki/ഓണം" എന്ന താളിൽനിന്ന് ശേഖരിച്ചത്