"ബംഗാളിന്റെ വിഭജനം (1947)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Cupper52 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് MadPrav സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 10:
[[പ്രമാണം:Lord_Mountbatten_meets_Nehru,_Jinnah_and_other_Leaders_to_plan_Partition_of_India.jpg|ലഘുചിത്രം|[[ലൂയി മൗണ്ട്ബാറ്റൻ|Louis Mountbatten]] discusses the partition plan with [[ജവഹർലാൽ നെഹ്രു|Jawaharlal Nehru]] and [[മുഹമ്മദ് അലി ജിന്ന|Mohammad Ali Jinnah]]]]
[[പ്രമാണം:West_Bengal_Legislative_Assembly_Entrance_-_Kolkata_2011-12-18_0339.JPG|ലഘുചിത്രം|Entrance to the Legislative Assembly in Kolkata (Calcutta)]]
1905ൽ രണ്ടു പ്രവിശ്യകളായ പടിഞ്ഞാറൻ ബംഗാളും കിഴക്കൻ ബംഗാളും ഭരിക്കാനുള്ള എളുപ്പത്തിനാണു വിഭജിക്കാൻ തുടങ്ങിയത്. In 1905.<ref>{{Cite web|url=http://www.indhistory.com/first-partition-bengal.html|title=India's History : Modern India : The First Partition of Bengal : 1905|access-date=2017-11-25|archive-date=2018-08-06|archive-url=https://web.archive.org/web/20180806092008/http://www.indhistory.com/first-partition-bengal.html|url-status=dead}}</ref> പക്ഷെ, മുസ്ലിം ഭൂരിപക്ഷമുള്ള കിഴക്കൻ ബംഗാളും ഹിന്ദു ഭൂരിപക്ഷമുള്ള പടിഞ്ഞാറൻ ബംഗാളുമായി ആണു വിഭജനം നടന്നതെന്നത് ശ്രദ്ധേയമാണ്. 1905ലെ വിഭജനം കിഴക്കൻ ബംഗാളിൽ വലിയ ഒരു വിഭാഗം ഹിന്ദുക്കൾ ന്യൂനപക്ഷങ്ങളാവുകയും പടിഞ്ഞാറൻ ബംഗാളിൽ വലിയ ഒരു വിഭാഗം മുസ്ലിങ്ങൾ ന്യൂനപക്ഷമാവുകയും ചെയ്തു. മുസ്ലിങ്ങൾ ബംഗാൾ വിഭജനത്തിനു അനുകൂലമായിരുന്നു. കാരണം, അവർക്ക് സ്വന്തമായി ഒരു പ്രവിശ്യ ലഭിക്കും എന്നതുകൊണ്ട്. ഇതിനെ ഹിന്ദുക്കൾ എതിർത്തു. ഈ തർക്കം വലിയതോതിലുള്ള ലഹളയ്ക്കും പ്രതിഷേധങ്ങൾക്കും കാരണമായി. അങ്ങനെ അവസാനം, 1911ൽ രണ്ടു പ്രവിശ്യകളും ഒരിക്കൽക്കൂടി ഒന്നായിത്തീർന്നു.<ref>Baxter – Bangladesh: From a Nation to a State, page 39–40 "The new province had a Muslim majority of about three to two ... The partition was widely welcomed by Muslims and sharply condemned by Hindus. Hindu opposition was expressed in many forms, ranging from boycott of British goods to revolutionary activities ... protests eventually bore fruit, and the partition was annulled in 1911."</ref>
 
എന്നിരുന്നാലും, 1905ലെ ബംഗാൾ വിഭജനസമയത്തുണ്ടായിരുന്ന ഹിന്ദുക്കളും മുസ്ലിങ്ങളുമായുള്ള തർക്കങ്ങൾ തുടർന്നും നിലനിന്നു. 1947ൽ നടന്ന വീണ്ടുമുള്ള ബംഗാൾ വിഭജനം ഉൾപ്പെടെ രാഷ്ട്രീയപാർട്ടികളുടെയും സംഘടനകളുടെയും രാഷ്ട്രീയാവശ്യം നിറവേറ്റാനായിരുന്നു. 
"https://ml.wikipedia.org/wiki/ബംഗാളിന്റെ_വിഭജനം_(1947)" എന്ന താളിൽനിന്ന് ശേഖരിച്ചത്