"പുഴക്കര പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വൃത്തിയാക്കൽ
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
 
വരി 1:
[[പ്രമാണം:Puzhakkara mosque, Chaliyam.jpg|ലഘുചിത്രം|പുഴക്കര പള്ളി , ചാലിയം]]
 
ഇന്ത്യയിൽ ആദ്യകാലത്ത് നിർമ്മിക്കപ്പെട്ട മുസ്ലിം പള്ളികളിലൊന്നാണിത്. കോഴിക്കോട് ജില്ലയിലെ [[ചാലിയം|ചാലിയത്തിനടുത്താണ്]] ഇത് സ്ഥിതിചെയ്യുന്നത്. കേരളത്തിൽ [[ഇസ്‌ലാം]] മതപ്രചരണത്തിന് നേതൃത്വം നൽകിയ [[മാലിക് ഇബിൻ ദീനാർ|മാലിക് ദീനാറും]] സംഘവുമാണ് ഈ പുരാതന പള്ളി നിർമ്മിച്ചതെന്ന് കരുതുന്നു. <ref>http://poomkavanam.net/archives/5817 </ref> മാലിക് ദിനാറും ശിഷ്യൻമാരും ഈ പള്ളിയിൽ പ്രാർത്ഥിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. <ref>{{Cite [web |url=http://lsgkerala.in/kadalundipanchayat/history/ |title={{!}}തദ്ദേശ സ്വയംഭരണ വകുപ്പ് വെബ്സൈറ്റ്-ശേഖരിച്ചത് 2015 സപ്തം 13] |access-date=2015-09-13 |archive-date=2016-03-04 |archive-url=https://web.archive.org/web/20160304202353/http://lsgkerala.in/kadalundipanchayat/history/ |url-status=dead }}</ref> ഈ പള്ളിയുടെ നിർമ്മാണത്തെ സംബന്ധിച്ച് '''മലയാളത്തിലെ മാപ്പിളമാർ''' എന്ന ഗ്രന്ഥത്തിലും പരാമർശം ഉണ്ട്.
 
==ചരിത്രം==
പോർച്ചുഗീസുകാരുടെ കാലത്ത് പുഴക്കര പള്ളിയുടെ പറമ്പിലെ കല്ലുകൾ കൊണ്ടായിരുന്നു [[ചാലിയം|ചാലിയത്ത്]] പോർച്ചുഗീസ് കോട്ട പണിതത്. കോട്ട പൊളിച്ചപ്പോൾ സാമൂതിരി രാജാവു കോട്ടയുടെ മര ഉരുപ്പടികൾ കോഴിക്കോട്ട് മിശ്കാൽ പള്ളി നിർമ്മാണത്തിനും കല്ലുകൾ ചാലിയം പുഴക്കര പള്ളിയുടെ പുനരുദ്ധാരണത്തിനും നൽകി. ഖാദി മുഹമ്മദ് രചിച്ച തുഹ്ഫത്തുൽ മുബീനിലും സൈനുദ്ദീൻ മഖ്ദൂം രചിച്ച തുഹ്ഫത്തുൽ മുജാഹിദീനിലും കോട്ടയെകുറിച്ചു വിശദീകരിച്ചു പറയുന്നുണ്ട്. <ref>[[സാമൂതിരി]]ക്ക് വേണ്ടി സമരാഹ്വാനം-ഇഎം സക്കീർ ഹുസൈൻ-ഐപിഎച്ച് പുസ്തകം</ref>, <ref>{{Cite web |url=http://suprabhaatham.com/item/201410328 |title=ആർക്കൈവ് പകർപ്പ് |access-date=2015-09-13 |archive-date=2016-03-06 |archive-url=https://web.archive.org/web/20160306053158/http://suprabhaatham.com/item/201410328 |url-status=dead }}</ref> കോഹിനൂർ എന്ന സൈഫുദ്ദീൻ മുഹമ്മദലി രാജകുമാരനോടൊപ്പമുണ്ടായിരുന്നവരിൽ ചാലിയത്തുകാരായ ഹാജി മുസ്താ മുദുക്കാദ്, സദീബാദ്, നീലിനിശാദ്, ഉസ്മാൻ ഖ്വാജ എന്നിവരുമുണ്ടായിരുന്നു. ഇവർ പള്ളി നിർമ്മാണത്തിന് മാലിക് ബ്നു ഹബീബിനെ സഹായിച്ചത്. <ref>http://poomkavanam.net/archives/5817 </ref>
 
മാലിക് ബ്നു ഹബീബ് നിർമിച്ച പള്ളി തകർത്ത് അതിന്റെ അവസാനത്തെ കല്ലുപോലും പോർച്ചുഗീസുകാർ ചാലിയം കോട്ടയുടെ നിർമ്മാണത്തിന് ഉപയോഗിച്ചു. ശൈഖ് സൈനുദ്ദീൻ മഖ്ദൂം രചിച്ച തുഹ്ഫത്തുൽ മുജാഹിദീനിലെ വിവരണമനുസരിച്ച് ഹിജ്റ 938 റബീഉൽ ആഖിർ അവസാനം (ക്രി. 1513ൽ) ആയിരുന്നു ഈ സംഭവം നടന്നത്.
"https://ml.wikipedia.org/wiki/പുഴക്കര_പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്