"തരംഗം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

130 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
(ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ)
(Rescuing 1 sources and tagging 0 as dead.) #IABot (v2.0.8)
==നിർമ്മാണം==
 
പ്രശസ്ത [[തമിഴ്]] ചലച്ചിത്ര താരമായ ''[[ധനുഷ്]]'' ആദ്യമായി നിർമിച്ച മലയാള [[സിനിമ]]യാണ് ''തരംഗം''<ref name=FMB>[https://malayalam.filmibeat.com/reviews/tharangam-movie-review-by-shailan-038177.html]. ഫില്മി ബീറ്റ് (29 September 2017) </ref>. ധനുഷിന്റെ ഉടമസ്ഥതയിലുള ''വണ്ടർ ബാർ'' ഫിൽംസാണ് ചിത്രം നിർമ്മിച്ചത്. ഡൊമിനിക് അരുണും അനിൽ നാരായണനും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് . ഈ ചിത്രം സംവീധാനം ചെയ്തതു നവാഗതനായ ''ഡൊമിനിക് അരുൺ'' ആണ്<ref name=RL>[http://www.reporterlive.com/2017/09/15/422963.html] {{Webarchive|url=https://web.archive.org/web/20180422090840/http://www.reporterlive.com/2017/09/15/422963.html |date=2018-04-22 }}. റിപ്പോർട്ടർ (30 September 2017) </ref>.
 
==റിലീസ്==
63,145

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3633602" എന്ന താളിൽനിന്ന് ശേഖരിച്ചത്