"ഗോഡ്ഫാദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
[[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] ഒരു തീയറ്ററിൽ ഈ ചിത്രം തുടർച്ചായായി 405 ദിവസങ്ങളിൽ പ്രദർശിപ്പിച്ചു ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങൾ നേടിയ ചിത്രങ്ങളിലൊന്നായ ഗോഡ്ഫാദർ, ആ വർഷത്തെ ജനപ്രിയ ചിത്രത്തിനുള്ള [[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം]] നേടി.ഈ ചിത്രത്തിലെ അഞ്ഞൂറാൻ എന്ന കഥാപാത്രത്തിൻറ്റെ പേര് ടെലിഫോൺ ഡയറക്ടറിയിൽ നിന്നാണ് സഠവിധായകർ കൻഡെത്തിയത്.
 
== കഥ ==
അഞ്ഞൂറാൻ സ്ത്രീകളെ വെറുക്കുന്നതിനാൽ, അദ്ദേഹത്തിന്റെ മക്കൾ അവിവാഹിതരായി തുടരുന്നു. എന്നിരുന്നാലും, ഇളയ മകൻ രാമഭദ്രൻ മാളുവിനോട് പ്രണയത്തിലാകുമ്പോൾ എല്ലാം മാറുന്നു, അവരുടെ മുത്തശ്ശി അവരുടെ കുടുംബത്തിന്റെ ഏറ്റവും വലിയ ശത്രുവുമാണ്.
== അഭിനേതാക്കൾ ==
* [[എൻ.എൻ. പിള്ള]] – അഞ്ഞൂറാൻ
"https://ml.wikipedia.org/wiki/ഗോഡ്ഫാദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്