"കെ.എസ്. സേതുമാധവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 28:
| awards =
}}
ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] [[സംവിധായകൻ]] ആണ്‌ '''കെ.എസ്. സേതുമാധവൻ'''. മലയാളത്തിനു പുറമെ [[ഹിന്ദി]], [[തെലുഗു]], [[തമിഴ്]], [[കന്നഡ]] എന്നീ ഭാഷകളിലും സേതുമാധവൻ ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്തിട്ടുണ്ട്<ref>Rediff - [http://www.rediff.com/entertai/2002/may/29kss.htm Interview]</ref>. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009-ലെ [[ജെ.സി. ഡാനിയേൽ പുരസ്കാരം|ജെ സി ഡാനിയേൽ പുരസ്ക്കാരം]] ലഭിച്ചിട്ടുണ്ട്<ref>{{cite news|url=http://www.mathrubhumi.com/story.php?id=100081|title=ജെ.സി ഡാനിയേൽ പുരസ്‌കാരം കെ.എസ് സേതുമാധവന്‌ |publisher=മാതൃഭൂമി|language=മലയാളം|accessdate=2010 May 13|archive-date=2015-06-02|archive-url=https://web.archive.org/web/20150602195926/http://www.mathrubhumi.com/story.php?id=100081|url-status=dead}}</ref>.
==വ്യക്തി ജീവിതം==
പാലക്കാട് സുബ്രഹ്മണ്യം ലക്ഷ്മി ദമ്പതികളുടെ മകനായി 1931ൽ സേതുമാധവൻ ജനിച്ചു. മൂന്നു സഹോദരിമാരും ഒരു സഹോദരനുമുണ്ടു്. തമിഴ്‌നാട്ടിലെ വടക്കേ ആർക്കോട്ടിലും പാലക്കാട്ടുമായിരുന്നു ബാല്യം. പാലക്കാടു് വികോടോറിയ കോളേജിൽ നിന്നും സസ്യശാസ്ത്രത്തിൽ ബിരുദം നേടി.
"https://ml.wikipedia.org/wiki/കെ.എസ്._സേതുമാധവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്