"ഐശ്വര്യ ആർ. ധനുഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
Rescuing 1 sources and tagging 1 as dead.) #IABot (v2.0.8
വരി 18:
| occupation = നർത്തകി, പിന്നണിഗായക, ചലച്ചിത്ര സംവിധായക
}}
സിനിമാ സംവിധായക, നർത്തകി, എന്നീ നിലകളിൽ പ്രശസ്തയാണ് തമിഴ്‌നാട് സ്വദേശിനിയായ '''ഐശ്വര്യ രജനീകാന്ത് ധനുഷ്''' (ജനനം : 1982 [[ജനുവരി 1]]). സുപ്രസിദ്ധ തമിഴ് ചലച്ചിത്ര താരം [[രജനീകാന്ത്]] ഐശ്വര്യയുടെ പിതാവും യുവതാരം [[ധനുഷ്]] ഐശ്വര്യയുടെ ഭർത്താവുമാണ്. ഐശ്വര്യ സംവിധാനം ചെയ്ത പ്രഥമ ചലച്ചിത്രമായിരുന്നു '''''[[3 (തമിഴ് ചലച്ചിത്രം)|3]]'''''. ഏറെ ശ്രദ്ധേയമായ [[വൈ ദിസ് കൊലവെറി ഡി]] എന്ന ഗാനം ഈ ചിത്രത്തിലേതായിരുന്നു.<ref name="ndtv">{{Citation |url=http://movies.ndtv.com/movie_story.aspx?Section=Movies&ID=154890&subcatg=&keyword=Regional&nid=154890|title=3 ലെ പാട്ടിനെക്കുറിച്ച് ഐശ്വര്യ, എൻ.ഡി.ടി.വി|accessdate=2012 [[നവംബർ]]27}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref><ref name="metromatinee">{{Citation |url=http://www.metromatinee.com/artist/Aishwarya%20Dhanush-4088|title=ഐശ്വര്യധനുഷ്|accessdate=2012 [[നവംബർ]]27|archive-date=2012-11-19|archive-url=https://web.archive.org/web/20121119153655/http://www.metromatinee.com/artist/Aishwarya%20Dhanush-4088|url-status=dead}}</ref> '''3-'''ന്റെ സംവിധായക ആകുന്നതിനുമുൻപ് സഹസംവിധായകയായും പ്രവർത്തിച്ചിട്ടുണ്ട്.
''നട്പേ നട്പേ'', ''ഉൻമേലേ ആസതാൻ'' എന്നീ ചിത്രങ്ങളിൽ പിന്നണി ഗായികയായും പ്രവർത്തിച്ചിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/ഐശ്വര്യ_ആർ._ധനുഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്