"ആർ. ബാലകൃഷ്ണപിള്ള (തിരുക്കൊച്ചി നിയമസഭാംഗം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
 
വരി 33:
}}
 
[[ഒന്നാം കേരളനിയമസഭ|ഒന്നാം]] [[കേരളാ നിയമസഭ|കേരളാ നിയമസഭയിൽ]] ആര്യനാട് നിയോജകമണ്ഡലത്തെ അവിഭക്ത കമ്മ്യൂണിസ്റ്റുകാരനായി പ്രതിനിധീകരിച്ച<ref>http://www.niyamasabha.org/codes/members/m063.htm</ref> ഒരു രാഷ്ട്രീയ നേതാവാണ് '''ആർ. ബാലകൃഷ്ണപിള്ള'''(12 സെപ്റ്റംബർ 1922 - 13 നവംബർ 2013). എം. രാമൻ പിള്ളയുടെയും കാർത്തിയായനിയമ്മയുടേയും മകനായി 1922 സെപ്റ്റംബർ 12നു ജനിച്ചു. രത്നമ്മയാണ് ഭാര്യ ഒരു മകളുണ്ട്. [[സി.പി.ഐ.|സി.പി.ഐ.യുടെ]] തിരുവനന്തപുരം ജില്ലാക്കമറ്റിയംഗമായിരുന്നു ബാലകൃഷ്ണപിള്ള.നിരവധി തൊഴിൽ സമരങ്ങളിൽ നേതൃത്വം നൽകിയിരുന്ന അദ്ദേഹം പിന്നീട് കോൺഗ്രസ്സിൽ ചേർന്നു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, ഡി.സി.സി. അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.).<ref>{{cite news|title=കാട്ടാക്കട ആർ. ബാലകൃഷ്ണ പിള്ള അന്തരിച്ചു|url=http://www.mathrubhumi.com/online/malayalam/news/story/2615374/2013-11-14/kerala|accessdate=2013 നവംബർ 14|newspaper=മാതൃഭൂമി|date=2013 നവംബർ 14}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
 
== അവലംബം ==