"ഹഗിയോഗ്രഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വരി 1:
[[പ്രമാണം:Caroline_2.jpg|ലഘുചിത്രം| [[വിശുദ്ധ മാർട്ടിൻ|വിറ്റ സാന്റി മാർട്ടിനിയിൽ]] നിന്നുള്ള ഒരു താൾ]]
മതനേതാക്കളുടെയോ വിശുദ്ധരുടെയോ ജീവചരിത്രങ്ങളെ പൊതുവെ '''ഹഗിയോഗ്രഫി ({{IPAc-en|ˌ|h|æ|ɡ|i|ˈ|ɒ|ɡ|r|ə|f|i}};''' വിശുദ്ധമെന്നർത്ഥമുള്ള ഹഗിയ, എഴുത്ത് എന്നർത്ഥമുള്ള ഗ്രാഫിയ എന്നീ പുരാതന ഗ്രീക്ക് വാക്കുകൾ ചേർന്ന് രൂപപ്പെട്ടത്''')<ref>{{cite OED|hagiography}}</ref>''' എന്നറിയപ്പെടുന്നു. ഇത്തരം എഴുത്തുകൾ '''വിറ്റ''' എന്ന റോമൻ പേരിലും അറിയപ്പെട്ടുവരുന്നു.
 
സന്ന്യാസികൾ, മഠാധിപതികൾ, വിശുദ്ധർ എന്ന് ഗണിക്കപ്പെടുന്നവർ, കന്യാസ്ത്രീകൾ, ഏതെങ്കിലും മതത്തിലെ പ്രധാനവ്യക്തികൾ എന്നിവരുടെയൊക്കെ ജീവചരിത്രങ്ങളൊക്കെ ഈ വിഭാഗത്തിൽ വരുന്നു<ref name="MongeChirico2016">{{Cite book|url=https://books.google.com/books?id=nDnCDAAAQBAJ|title=Hagiography and Religious Truth: Case Studies in the Abrahamic and Dharmic Traditions|last=Rico G. Monge|publisher=Bloomsbury Publishing|year=2016|isbn=978-1-4742-3579-2|editor-last=Rico G. Monge, Kerry P. C. San Chirico and Rachel J. Smith|pages=7–22}}</ref> <ref>{{Cite book|url=https://books.google.com/books?id=efCaDwAAQBAJ&pg=PA137|title=Beyond Parochial Faith: A Catholic Confesses|last=Jeanette Blonigen Clancy|publisher=Wipf and Stock Publishers|year=2019|isbn=978-1-5326-7282-8|page=137}}</ref> <ref>{{Cite book|title=Byzantine Religious Culture|last=Rapp|first=Claudia|publisher=BRILL Academic|year=2012|isbn=978-90-04-22649-4|pages=289–311|chapter=Hagiography and the Cult of Saints in the Light of Epigraphy and Acclamations|doi=10.1163/9789004226494_017}}</ref>.
"https://ml.wikipedia.org/wiki/ഹഗിയോഗ്രഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്