"അപനതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഭൗമശാസ്ത്രം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.)No edit summary
വരി 3:
[[പ്രമാണം:NJ Route 23 anticline.jpg|thumb|250px|right|അപനതി]]
[[പ്രമാണം:Anticline-lebanon.jpg|thumb|200px|right|അപനതിയുടെ ഉദാഹരണം]]
ഉൻമധ്യകമാനങ്ങളുടെഭൂമിയുടെ ഉപരിതലത്തിൽ ഉത്തല കമാനങ്ങളുടെ (convex arches) രൂപത്തിൽ മടക്കപ്പെട്ടിട്ടുള്ള അവസാദശിലാശേഖരത്തെ '''അപനതി''' അഥവാ '''മേൽമടക്ക് (anticline)''' എന്നു പറയുന്നു. പരിച്ഛേദത്തിൽശിലാശേഖരംശിലാശേഖരത്തിൻ്റെ കൂട്ടായോപരിച്ഛേദം അടരുകളായികൂട്ടായോ വേർപെട്ടോഅടരുകളായോ കാണപ്പെടുന്നു.
 
== പ്രത്യേകതൾ ==
 
ഒരു അപനതിയുടെ പാർശ്വങ്ങൾ അക്ഷ(axis)ത്തിന്റെഅക്ഷത്തിന്റെ ഇരുവശത്തേക്കുമായി ചരിഞ്ഞിറങ്ങുന്നു. തിരശ്ചീനതലവുമായുള്ള ചരിവുകോണാണ് നതി (dip). ഇരുഭാഗത്തെയും നതികൾ തുല്യമാകുമ്പോൾ അതിനെ സമാപനതി''സമ അപനതി'' അഥവാ ''തുല്യ മേൽമടക്ക് (symmetric anticline)''<ref>http://etc.usf.edu/clipart/62900/62941/62941_anticline_sy.htm</ref> എന്നു പറയുന്നു; നതികൾ വ്യത്യസ്തങ്ങളാകുമ്പോൾ അപനതി അസമം (asymmetric)<ref>http://www.britannica.com/EBchecked/topic/40231/asymmetrical-fold</ref> ആകുന്നു. ചില അപനതികളുടെ അക്ഷതലം തൂക്കായിരിക്കുന്നതിനുലംബമായിരിക്കുന്നതിനു പകരം ഒരു വശത്തേക്കു ചരിഞ്ഞു കാണപ്പെടുന്നു (പ്രതിവലിതം-overturned).<ref>http://bio-geo-terms.blogspot.com/2007/02/overturned-and-recumbent.html</ref> ഇങ്ങനെയുള്ള അപനതികളുടെ ഒരു പാർശ്വം ഏതെങ്കിലും തരത്തിലുള്ള പരിവർത്തനത്തിനു വിധേയമായി മറ്റേ പാർശ്വം മാത്രം അവശേഷിക്കുമ്പോൾ അതിനെ ശയനവലനം (recumbent fold)<ref>http://www.britannica.com/EBchecked/topic/493952/recumbent-fold</ref> എന്നു പറയും.
 
ശിലാശേഖരങ്ങൾ നതമധ്യകമാനങ്ങളുടെഅവതലകമാനങ്ങളുടെ (concave arches)<ref>http://www.nature.nps.gov/geology/education/foos/moab.pdf</ref> രൂപത്തിലും വലനം ചെയ്യപ്പെടാം. അത്തരം ഭൂരൂപങ്ങളാണ് ''അഭിനതികൾ'' അഥവാ ''കീഴ്മടക്കുകൾ'' (Synclines).<ref>http://bio-geo-terms.blogspot.com/2006/06/syncline.html</ref> ഒരേ വലനത്തിൽ തന്നെ അപനതികളും അഭിനതികളും ഒന്നിടവിട്ടുള്ള ക്രമത്തിൽ അടുത്തടുത്തായി രൂപംകൊള്ളുന്നു. ഒരു അപനതി രണ്ട് അർധാഭിനതികൾഅർദ്ധ അഭിനതികൾ ചേർന്നുണ്ടായതാണെന്നു പരിഗണിക്കുന്നതിൽകണക്കാക്കുന്നതിൽ തെറ്റില്ല; അതുപോലെ മറിച്ചും.
 
സാധാരണയായി ഇത്തരം ഭൂരൂപങ്ങൾ ദൃശ്യപ്രതലങ്ങളല്ല; അപരദനഫലമായി വല്ലയിടത്തും ഇവ ഉപരിതലത്തിലേക്കു പൊന്തിക്കണ്ടുകൂടായ്കയുമില്ല. അപനതികൾ പൊതുവേ വികൃതവും സങ്കീർണവുമായിരിക്കും. ആന്തരികശക്തികളുടെ സമ്മർദമനുസരിച്ച് സംരചനയിൽരൂപഘടനയിൽ വ്യതിയാനമുണ്ടാകാം. ഘടനാപരമായി നോക്കുമ്പോൾ അപനതിയിലെ പ്രായംചെന്ന ശിലകൾ അക്ഷതലത്തോട് അടുത്തായിരിക്കും കാണപ്പെടുന്നത്.
 
== ഇതുകൂടിക്കാണുക ==
"https://ml.wikipedia.org/wiki/അപനതി" എന്ന താളിൽനിന്ന് ശേഖരിച്ചത്