"സന്തോഷത്തിന്റെ ഒന്നാം രഹസ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{Infobox film | name = സന്തോഷത്തിന്റെ ഒന്നാം രഹസ്യം | image = | alt = | caption = | director = ഡോൺ പാലത്തറ | producer = ഷിജോ കെ ജോർജ് | writer = ഡോൺ പാലത്തറ | starring = റിമ കല്ലിങ്കൽ <br> ജിതിൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

09:07, 25 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഡോൺ പാലത്തറ രചനയും സംവിധാനം നിർവ്വഹിച്ച 2021 ലെ മലയാള ചലച്ചിത്രമാണ് സന്തോഷത്തിന്റെ ഒന്നാം രഹസ്യം (English: Joyful Mystery).റിമ കല്ലിങ്കലും ജിതിൻ പുത്തഞ്ചേരിയുമാണ് ഇതിലെ അഭിനേതാക്കൾ.[1] 2021 ഫെബ്രുവരി 21 ന് തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐ.എഫ്.എഫ്.കെ) ചിത്രം പ്രദർശിപ്പിച്ചു.മലയാള ചലച്ചിത്രമേഖലയിൽ ഇത്തരത്തിലുള്ള പരീക്ഷണം ആദ്യത്തേതാണ് ഇത്, കാരണം 85 മിനിറ്റ് ദൈർഘ്യമുള്ള ഈ സിനിമ മുഴുവൻ ഒറ്റ ഫ്രെയിമിലും ഒറ്റ ഷോട്ടിലുമാണ് ചിത്രീകരിച്ചത്.[2][3]ഒരു യുവ പത്രപ്രവർത്തകയും (റിമ കല്ലിങ്കൽ) ഒരു അഭിനേതാവും (ജിതിൻ പുത്തഞ്ചേരി ) ഒരു കാർ യാത്രയിൽ അവരുടെ ശാരീരികവും വൈയക്തികവുമായ അനുഭവ പരിസരത്തെ പിൻപറ്റുന്നതാണ് ചിത്രത്തിന്റെ പ്രമേയംഅതിലുപരി സമൂഹത്തിന്റെ സാമ്പ്രദായിക മാമൂലുകളായ വിവാഹം, കുടുംബം എന്നിവയെ ചോദ്യം ചെയ്യുന്നുമുണ്ട്.2021 ജൂലൈയിൽ നീസ്ട്രീമിലും മറ്റ് ആറ് ഒടിടി പ്ലാറ്റ്ഫോമുകളിലുമായി ചിത്രം പുറത്തിറങ്ങി.[4]

സന്തോഷത്തിന്റെ ഒന്നാം രഹസ്യം
സംവിധാനംഡോൺ പാലത്തറ
നിർമ്മാണംഷിജോ കെ ജോർജ്
രചനഡോൺ പാലത്തറ
അഭിനേതാക്കൾറിമ കല്ലിങ്കൽ
ജിതിൻ പുത്തഞ്ചേരി
സംഗീതംബാസിൽ സി.ജെ
ഛായാഗ്രഹണംസജി ബാബു
സ്റ്റുഡിയോബീ കേവ് മൂവി
വിതരണംനീസ്ട്രീം
റിലീസിങ് തീയതി
  • 10 ഫെബ്രുവരി 2021 (2021-February-10) (IFFK)
  • 21 ജൂലൈ 2021 (2021-July-21)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം85 മിനുട്ട്സ്

അനുബന്ധം

  1. Praveen, S. R. (2021-02-15). "'Santhoshathinte Onnam Rahasyam' movie review: An experiment in 'captive' conversation". The Hindu (in Indian English). ISSN 0971-751X. Retrieved 2021-02-22.
  2. "'Santhoshathinte Onnam Rahasyam' Review: This relationship drama is a wonderful ride". The News Minute (in ഇംഗ്ലീഷ്). 2021-02-15. Retrieved 2021-02-22.
  3. "Ahaana Krishna is all praise for Don Palathara's 'Santhoshathinte Onnam Rahasyam' - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2021-02-22.
  4. "Sandoshathinte Onnam Rahasyam to have an OTT release through seven different platforms".