"ഇഖ്ബാൽ ബാനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 21:
| website =
}}
പ്രസിദ്ധയായ [[പാകിസ്താൻ]] [[ഗസൽ]] ഗായികയായിരുന്നു '''ഇഖ്ബാൽ ബാനു''' ( 27 ഓഗസ്റ്റ് 1935 - 21 ഏപ്രിൽ 2009). നിരവധി ചലച്ചിത്രങ്ങളിലും പാടി. നിരവധി [[ഫൈസ് അഹമ്മദ് ഫൈസ്]] ഗസലുകൾ അവർ പാടി അവിസ്മരണീയമാക്കി. <ref name=TheGuardian>{{cite news|title=Iqbal Bano - Renowned Pakistani singer of Urdu ghazals|url=https://www.theguardian.com/music/2009/may/11/iqbal-bano-obituary|date=10 May 2009|publisher=[[The Guardian (UK)]]}}, Retrieved 21 June 2018</ref>
== ജീവിതരേഖ ==
[[ഡൽഹി]]യിൽ ജനിച്ച ബാനോ വിവാഹത്തിനുശേഷമാണ് ലാഹോറിൽ എത്തുന്നത്.<ref name="bbc"/><ref name="inde"/> [[ഡൽ‌ഹി ഘരാന|ഡൽഹി ഖരാനയിലെ]] ഉസ‌്താദ് ചാന്ദ്ഖാന്റെ കീഴിൽ ശാസ‌്ത്രീയസംഗീതം പഠിച്ചതെങ്കിലും<ref name=Dawn>[http://www.dawn.com/news/944800/iqbal-bano-ghazal-personified Iqbal Bano ghazal personified] Dawn (newspaper), published 22 April 2009, Retrieved 21 June 2018</ref><ref name=TheGuardian/> ഗസൽ, തുമ്രി, ദാദ്ര എന്നിവയായിരുന്നു ബാനോവിന് താൽപ്പര്യം. ഇറാനിലും അഫ്ഗാനിസ്ഥാനിലും പേർഷ്യൻ ഗസലുകൾ അവതരിപ്പിച്ച ഇക്ബാൽ ബാനോവിന് അവിടങ്ങളിൽ നല്ല ആരാധകർ ഉണ്ടായിരുന്നു. കാബൂളിൽ എല്ലാ വർഷവും നടക്കുന്ന സംഗീതോത്സവത്തിൽ ബാനോ ഗസലുകൾ അവതരിപ്പിച്ചു.
"https://ml.wikipedia.org/wiki/ഇഖ്ബാൽ_ബാനു" എന്ന താളിൽനിന്ന് ശേഖരിച്ചത്