"പരാഗണസ്ഥലം (സസ്യശാസ്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Stigma (botany)" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
"Stigma (botany)" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
വരി 6:
[[പ്രമാണം:Closeup_of_Stamen_and_stigma_of_Lilium_'Stargazer'_(the_'Stargazer_lily').jpg|ലഘുചിത്രം| ''ലിലിയം'' 'സ്റ്റാർഗേസറിന്റെ' [[കേസരം|കേസരങ്ങളാൽ]] ചുറ്റപ്പെട്ട പരാഗണസ്ഥലത്തിന്റെ ക്ലോസപ്പ്)]]
പരാഗണസ്ഥലം, ജനിദണ്ഡ്, [[അണ്ഡാശയം (സസ്യശാസ്ത്രം)|അണ്ഡാശം]] '''('''പരാഗണസ്ഥലം‌-ജനിദണ്ഡ്- [[അണ്ഡാശയം (സസ്യശാസ്ത്രം)|അണ്ഡാശയം]] വ്യവസ്ഥ എന്ന് വിളിക്കുന്നു) എന്നിവയെ ഒന്നിച്ച് സസ്യത്തിന്റെ സ്ത്രീപ്രത്യുൽപ്പാദനാവയവമായ [[ജനിപുടം|ജനിപുടത്തിന്റെ]] ഭാഗമായ ജനി (pistil) എന്നു പറയുന്നു. പരാഗണസ്ഥലം [[ജനിദണ്ഡ്|ജനിദണ്ഡിന്റെ]] (style അല്ലെങ്കിൽ stylodia) അഗ്രഭാഗമാണ്. അതിൽ [[പരാഗരേണു|പരാഗണരേണുക്കളെ]] തിരിച്ചറിയുന്ന കോശഭാഗങ്ങളായ സ്റ്റിഗ്മാറ്റിക് പാപ്പിലെകൾ കാണപ്പെടുന്നു. ജനിദണ്ഡിന്റെ അഗ്രഭാഗത്തു സാധാരണയായി കാണപ്പെടുന്ന പരാഗണസ്ഥലം, കാറ്റുമൂലം പരാഗണം നടക്കുന്ന സസ്യങ്ങളിൽ വളരെ എണ്ണം കൂടുതലായിരിക്കും.
 
== ആകൃതി ==
പരാഗണസ്ഥലം പല ലോബുകളായി വിഭജിക്കപ്പെട്ടിരിക്കുന്നതോ ഉദാ. ട്രൈഫിഡ് (മൂന്ന് ലോബുകൾ) സൂചിയുടെ തലഭാഗത്തിനോടു (ക്യാപിറ്റേറ്റ്) സാമ്യമുണ്ടായിരിക്കുന്നതോ ആയിരിക്കാം. അതുമല്ലെങ്കിൽ ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കുന്ന (പങ്ക്ചിഫോം) വിധമോ ആയിരിക്കും. താഴെക്കാണിച്ചിരിക്കുന്നതുപോലെ പരാഗണസ്ഥലം പല ആകൃതികളിൽ കാണപ്പെടുന്നുണ്ട്:
[[പ്രമാണം:Cornsilk_7091.jpg|ലഘുചിത്രം|ചോളത്തിന്റെ പരാഗണസ്ഥലങ്ങളെ ഒന്നിച്ച് "സിൽക്ക്" എന്നാണ് വിളിക്കുന്നത്.]]
[[പ്രമാണം:Style_and_stigma_shape_in_color-01_all_types_from_APWeb_glossary.svg|നടുവിൽ|400x400ബിന്ദു| ശൈലിയിലും കളങ്ക രൂപത്തിലും വലുപ്പത്തിലും വ്യത്യാസങ്ങൾ]]
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/പരാഗണസ്ഥലം_(സസ്യശാസ്ത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്