"ജനിപുടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Gynoecium" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
No edit summary
വരി 6:
'''ജനിപുടം''' എന്നത് [[അണ്ഡം (സസ്യശാസ്ത്രം)|അണ്ഡങ്ങൾ]] ഉൽ‌പാദിപ്പിക്കുകയും അവസാനം [[ഫലം|പഴങ്ങളും]] [[വിത്ത്|വിത്തുകളുമായി]] മാറുകയും ചെയ്യുന്ന പൂവിലെ ഒരു കൂട്ടം ഭാഗങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ്. ഇംഗ്ലീഷിൽ ഇതിന് ഗൈനീഷ്യം '''(Gynoecium''') ({{IPAc-en|ɡ|aɪ|ˈ|n|iː|s|ɪ|ə|m}}, [[:en:Ancient_Greek|പുരാതനഗ്രീക്കിൽ]] സ്ത്രീ എന്നർഥമുള്ള {{lang|grc|[[wikt:γυνή#Ancient Greek|γυνή]]}} ({{transl|grc|gyne}}) ഉം വീട് എന്നർഥമുള്ള {{lang|grc|[[wikt:οἶκος#Ancient Greek|οἶκος]]}} ({{transl|grc|oikos}}) ചേർന്നുണ്ടായ വാക്ക്) എന്നു പറയുന്നു. ജനിപുടം ഒരു പൂവിന്റെ ഏറ്റവും ഉള്ളിൽ കാണപ്പെടുന്ന ഭാഗമാണ്. ഒന്നോ അതിലധികമോ പിസ്റ്റിലുകളും അവയെ ചുറ്റിക്കാണപ്പെടുന്ന, [[പരാഗം|പരാഗരേണുക്കൾ]] ഉൽപ്പാദിപ്പിക്കുന്നതും പ്രത്യുൽപ്പാദനഭാഗങ്ങളുമായ കേസരങ്ങളും (കേസരങ്ങളെ ഒന്നിച്ചു ചേർത്ത് [[കേസരപുടം]] (androecium) എന്നാണ് പറയുന്നത്) കൂടിച്ചേർന്നതാണിത്. പെൺ [[ഗാമീറ്റ്|ഗാമീറ്റുകളെ]] (female gametes)(അല്ലെങ്കിൽ അണ്ഡകോശങ്ങളെ (egg cells)) നേരിട്ട് ഉൽപ്പാദിപ്പിക്കുന്നില്ലെങ്കിലും പൂവിന്റെ പെൺഭാഗം എന്നാണ് പറയാറ്. ജനിപുടം ഉൽപ്പാദിപ്പിക്കുന്ന ഓരോ മെഗാസ്പോറുകളും പെൺ ഗാമിറ്റോഫൈറ്റുകളായി മാറുകയും അവ തുടർന്ന് പെൺ ഗാമീറ്റുകളെ ഉൽപ്പാദിപ്പിക്കുകയുമാണ് ചെയ്യുന്നത്.
 
പെൺ ഗാമിറ്റോഫൈറ്റുകൾ (അണ്ഡകോശങ്ങൾ ഉൽപ്പാദിപ്പിക്കുന്നവ) ഉണ്ടാകുന്നതിനാൽ ജനിപുടത്തെ പെൺഭാഗമെന്നു പറയാറുണ്ട്. എന്നിരുന്നാലും കൃത്യമായി പറഞ്ഞാൽ [[സ്പോറോഫൈറ്റ്|സ്‌പോറോഫൈറ്റുകൾക്ക്]] ലിംഗവ്യത്യാസം കാണിക്കാറില്ല ഗാമിറ്റോഫൈറ്റുകൾ മാത്രമേ ഇത് കാണിക്കു. <ref name=Judd07/>ജനിപുടത്തിന്റെ രൂപീകരണവും ക്രമീകരണവും (angiosperms) സിസ്റ്റമാറ്റിക് ഗവേഷണമേഖലയിലും സപുഷ്പികളെ തിരിച്ചറിയുന്നതിലും വളരെ പ്രാധാന്യമർഹിക്കുന്നവയാണ്. എന്നാൽ, പുഷ്പഭാഗങ്ങളെ വ്യാഖ്യാനിക്കുന്നത് വളരെയധികം വെല്ലുവിളി ഉയർത്തുന്നതായേക്കാം. <ref name=Satt74/>
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ജനിപുടം" എന്ന താളിൽനിന്ന് ശേഖരിച്ചത്