"സമ്പാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎ചരിത്രം: കണ്ടൻ്റ്
വരി 5:
 
==ചരിത്രം==
കൊടുങ്ങല്ലൂർ കോട്ട ഡച്ചുകാർ പിടിച്ചെടുക്കുകയും 1663 ൽ ഡച്ചുകാർ കൊച്ചി കീഴടക്കുകയും ചെയ്തപ്പോൾ [[ഈശോസഭ|ഈശോസഭക്കാർ]] വൈപ്പിൻകോട്ടയിലെ [[സെമിനാരി]] സമ്പാളൂരിലേക്ക് മാറ്റി സ്ഥാപിച്ചു. ഇവിടെയാണ് ഹംഗറിക്കാരനായ ജോൺ ഏണസ്റ്റ് ഹാങ്ങ്സിൽഡൺ ([[അർണോസ് പാതിരി]]) വൈദികപട്ടം സ്വീകരിച്ചതും അദ്ദേഹത്തിന്റെ കൃതികൾ എഴുതിയതും. അതുകൂടാതെ ഊശോസഭയിലെ പ്രശസ്തരായ വിശുദ്ധ ഫ്രാൻസിസ് സേവ്യർ‍, ജോൺ ബ്രിട്ടോ, ജോസഫ് കോൺസ്റ്റൻറയിൻ ബസ്കി തുടങ്ങിയവർ സമ്പാളൂർ സന്ദർശിച്ചിട്ടുണ്ട്. അക്കാലത്ത് ഗോവ കഴിഞ്ഞാൽ ഊശോസഭക്കാരുടെ മറ്റൊരു മത-സാംസ്ക്കാരിക കേന്ദ്രമായിരുന്നു സാമ്പാളൂർ. സെമിനാരിയോടനുബദ്ധിച്ച് സ്ഥാപിച്ചിരുന്ന [[അച്ചുകൂടം|അച്ചുകൂടത്തിൽ]] മലയാളത്തിലേയും തമിഴിലേയും ആദ്യകാല കൃതികൾ അച്ചടിച്ചിരുന്നു. <ref>അർണ്ണോസ് പാതിരിയുടെ കാവ്യങ്ങൾ - ഡി.സി ബുക്ക്സ് , കോട്ടയം, 2002, ISBN 81-240-1116-8</ref> <ref>നവകേരള ശില്പികൾ : അർണ്ണോസ് പാതിരി - പ്രൊ: മാത്യു ഉലകംതറ , കേരള ഹിസ്റ്ററി അസോസിയേഷൻ, എറണാകുളം,1982</ref>
"https://ml.wikipedia.org/wiki/സമ്പാളൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്